video
play-sharp-fill

മുണ്ടക്കയത്തെ വ്യാപാരി കണ്ണൻ മാധവ നിര്യാതനായി

സ്വന്തം ലേഖകൻ മുണ്ടക്കയം: നഗരത്തിലെ വ്യാപാരി കണ്ണൻ മാധവ(അനീഷ് ശശിധരൻ)നിര്യാതനയി . പൊതുരംഗത്തും വ്യാപര സംഘടനയിലും സജീവ സാന്നിദ്ധ്യമായിരുന്നു കണ്ണൻ. നഗരത്തിലെ ആദ്യ കാല വ്യാപാരി മാധവ ശശിധരന്റെ മകനാണ്. ഭാര്യ കോട്ടയം മലരിക്കൽ അടിവാക്കൽ കുടുംബാംഗം റിൻസി , മക്കൾ : ബിഥുൻ, കാർത്തികേയൻ. സംസ്കാരം നാളെ

പത്തനാട് അൻസാരി ഹോട്ടൽ ഉടമ തമ്പി കുഞ്ഞ് റാവുത്തർ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം : പത്തനാട് അൻസാരി ഹോട്ടൽ ഉടമ തമ്പി കുഞ്ഞ് റാവുത്തർ( 83) നിര്യാതനായി. KHRA സംസ്ഥാന കമ്മിറ്റി അംഗം ടി സി അൻസാരിയുടെ പിതാവാണ്. സലിം, അൻസാരി, ഷാനവാസ്,നൗഷാദ് എന്നിവർ മക്കളും, ഷീബ, റജീന, നെജില, ഷൈമഎന്നിവർ മരുമക്കളുമാണ്. കങ്ങഴ പുതൂർ പള്ളി ജമാഅത്തിൽ വൈകിട്ട് 5 മണിക്കാണ് കബറടക്കം

മുതിർന്ന പത്രപ്രവർത്തകൻ കെ സി കേശവൻ നായരുടെ മകൾ ജയശ്രീ നിര്യാതയായി; സംസ്കാരം നാളെ

കഞ്ഞിക്കുഴി : വാർത്താ നഗറിൽ മുതിർന്ന പത്രപ്രവർത്തകൻ കെ സി കേശവൻ നായരുടെ മകൾ S ജയശ്രീ ( 57) നിര്യാതയായി. കളത്തിപ്പടി മരിയൻ സീനീയർ സ്കൂൾ – അധ്യാപികയായിരുന്നു. സംസ്കാരം നാളെ (14.6.23 ബുധൻ 1 മണിക്ക് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ . പരേതനായ ആലപ്പുഴ തകഴി പ്രകാശ് ആണ് ഭർത്താവ്. മകൾ അഞ്ജന

കോട്ടയം മുനിസിപ്പൽ ഓഫീസിന് സമീപം അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് നല്കുന്ന നാഗേന്ദ്രൻ നിര്യാതനായി

കോട്ടയം : കോട്ടയം മുനിസിപ്പൽ ഓഫീസിന് സമീപം അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് നല്കുന്ന തിരുവാതുക്കൽ മന്താർ പുതുവീട്ടിൽ നാഗേന്ദ്രൻ (58) നിര്യതനായി നിര്യാതനായി സംസ്കാരം 26 /5 /2023 3 PM ന് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സഹോദരി കമലമ്മ നിര്യാതയായി

തിരുവഞ്ചൂർ : തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സഹോദരി വിജയ ഭവനിൽ കമലമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ജി.രാമചന്ദ്രൻ നായർ മക്കൾ: പരേതനായ വിജയകുമാർ, സുദർശന കുമാർ (റിട്ട : മാനേജർ വെയർഹൗസ് ) ജയശ്രീ, സുരേഷ് കുമാർ. മരുമക്കൾ: വനജ കുമാരി, വിജയകുമാർ ( ഊരുക്കരി) സംസ്കാരം മെയ് 25 വ്യാഴാഴ്ച 2 ന് വീട്ടുവളപ്പിൽ.

കോട്ടയം എസ് എച്ച് മൗണ്ട് നയനത്തിൽ പുഷ്പകുമാർ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : പള്ളത്തുമാലിയിൽ ലക്ഷികുട്ടിയമ്മയുടെ മകൻ കോട്ടയം എസ് എച്ച് മൗണ്ട് നയനത്തിൽ പുഷ്പകുമാർ അന്തരിച്ചു.

കോട്ടയം തോട്ടയ്ക്കാട് മൂലക്കാട്ട് വീട്ടിൽ സതീശ് ചന്ദ്രൻ നായർ നിര്യാതനായി

സ്വന്തം ലേഖകൻ തോട്ടയ്ക്കാട്: മൂലക്കാട്ട് വീട്ടിൽ സതീഷ് ചന്ദ്രൻ നായർ ( 68 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. കരയോഗം പ്രസിഡന്റ്, ഹിന്ദു ഐക്യവേദി യൂണിറ്റ് പ്രസിഡന്റ്, ക്ഷേത്ര ഉപദേശക സമിതി അംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ : സുജാത (തിരുവഞ്ചൂർ ചേന്നാട്ടിൽ കുടുംബാംഗം), മക്കൾ : സന്ദീപ് , ഡോ.സുമിത്ര. മരുമക്കൾ : ഡോ.മിഥുൻ (ഏറ്റുമാനൂർ).

കോട്ടയം നഗരസഭാ കൗൺസിലർ എൻ. എൻ വിനോദിന്റെ മാതാവ് സി പി. കമലമ്മ നിര്യാതയായി

കോട്ടയം: നഗരസഭാ കൗൺസിലറും മുൻ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ. എൻ വിനോദിന്റെ മാതാവ് വാഴൂർ 17ാം മൈൽ നൂറോമ്മാക്കൽ സി പി. കമലമ്മ (82) നിര്യാതയായി. സംസ്കാരം ഏപ്രിൽ 3 തിങ്കളാഴ്ച രണ്ട് മണിക്ക് വാഴൂരുള്ള വീട്ടുവളപ്പിൽ

തിരുനക്കര കൈതമറ്റം ഇല്ലത്ത് അഡ്വക്കേറ്റ് കെ എസ് ശ്രീകുമാർ നിര്യാതനായി

തിരുനക്കര:വെള്ളൂർ കൈതമറ്റം ഇല്ലത്ത് അഡ്വക്കേറ്റ് കെ എസ് ശ്രീകുമാർ (75 വയസ്സ്) നിര്യാതനായി. ഭാര്യ സുധാ ശ്രീകുമാർ ( കോപ്പറേറ്റീവ് കോളേജ് അധ്യാപിക കോട്ടയം ). മക്കൾ : ഡോക്ടർ കെ എസ് രവി ശങ്കർ, ആര്യ സജൻ. മരുമക്കൾ : രശ്മി പി എസ് (SH പബ്ലിക് സ്കൂൾ), സജൻ നമ്പൂതിരി( സൗദി). സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പാമ്പാടി വേളൂർ കൈതമറ്റം ഇല്ലത്തു

വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആപ്പാഞ്ചിറ പൊന്നപ്പന്‍ അന്തരിച്ചു

കടുത്തുരുത്തി: വിധവാ വയോജന ക്ഷേമസംഘം സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആപ്പാഞ്ചിറ മുടന്തൻ കുഴി വീട്ടിൽ പൊന്നപ്പന്‍(71) അന്തരിച്ചു.  എസ്.എന്‍.ഡി.പി.യോഗം മുന്‍ കൗണ്‍സിലര്‍, ശ്രീനാരായണ എംപ്ലോയീസ് ഫോറം സ്ഥാപക പ്രസിഡന്റ്, ശ്രീനാരായണ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫോറം സ്ഥാപക പ്രസിഡന്റ്, കോട്ടയം ഡി.സി.സി. മുന്‍ അംഗം, എസ്.എന്‍.ഡി.പി. യോഗം പൂഴിക്കോല്‍ ശാഖാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.എസ്.പി. സംസ്ഥാന സെക്രട്ടറിയായിരുന്നു. ബി.എസ്.പി. സ്ഥാനാര്‍ഥിയായി ഇടുക്കി പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്. സഹകരണസംഘം മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: വത്സമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: […]