തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സഹോദരി കമലമ്മ നിര്യാതയായി

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സഹോദരി കമലമ്മ നിര്യാതയായി

തിരുവഞ്ചൂർ : തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സഹോദരി വിജയ ഭവനിൽ കമലമ്മ (86) നിര്യാതയായി.

ഭർത്താവ്: പരേതനായ കെ.ജി.രാമചന്ദ്രൻ നായർ
മക്കൾ: പരേതനായ വിജയകുമാർ, സുദർശന കുമാർ (റിട്ട : മാനേജർ വെയർഹൗസ് ) ജയശ്രീ, സുരേഷ് കുമാർ. മരുമക്കൾ: വനജ കുമാരി, വിജയകുമാർ ( ഊരുക്കരി)
സംസ്കാരം മെയ് 25 വ്യാഴാഴ്ച 2 ന് വീട്ടുവളപ്പിൽ.

Tags :