മുതിർന്ന പത്രപ്രവർത്തകൻ കെ സി കേശവൻ നായരുടെ മകൾ ജയശ്രീ നിര്യാതയായി; സംസ്കാരം നാളെ

മുതിർന്ന പത്രപ്രവർത്തകൻ കെ സി കേശവൻ നായരുടെ മകൾ ജയശ്രീ നിര്യാതയായി; സംസ്കാരം നാളെ

കഞ്ഞിക്കുഴി : വാർത്താ നഗറിൽ മുതിർന്ന പത്രപ്രവർത്തകൻ കെ സി കേശവൻ നായരുടെ മകൾ S ജയശ്രീ ( 57) നിര്യാതയായി.
കളത്തിപ്പടി മരിയൻ സീനീയർ സ്കൂൾ –
അധ്യാപികയായിരുന്നു.

സംസ്കാരം നാളെ (14.6.23 ബുധൻ 1 മണിക്ക് മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ .
പരേതനായ ആലപ്പുഴ തകഴി പ്രകാശ് ആണ് ഭർത്താവ്. മകൾ അഞ്ജന

Tags :