വനിതാ കോളജിൽ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ ആർത്തവപരിശോധന : അപമാനിക്കപ്പെട്ടത് 68 വിദ്യാർത്ഥിനികൾ ; സംഭവം നടന്നത് പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിൽ
സ്വന്തം ലേഖകൻ ഗാന്ധിനഗർ: വനിതാ കോളജിൽ പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ ആർത്തവപരിശോധന. അപമാനിക്കപ്പെട്ടത് 68 വിദ്യാർത്ഥിനികൾ. വനിതാ കോളജിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി ആർത്തവ പരിശോധന നടത്തിയ സംഭവം നടന്നത് പ്രധാനമന്ത്രിയുടെ സ്വന്തം നാട്ടിൽ. ഗുജറാത്തിലെ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റിയൂട്ടിലെ 68 പെൺകുട്ടികളാണ് […]