മോദിയുമായി ഫോണിൽ ബന്ധപ്പെട്ട് ആവശ്യപ്പെട്ട മരുന്ന് ഇതുവരെ എത്തിയിട്ടില്ല ; മരുന്ന് തന്നില്ലെങ്കിൽ കുഴപ്പമില്ല, പക്ഷെ ശക്തമായ തിരിച്ചടി നേരിടേണ്ടി വരും : ഇന്ത്യയ്ക്ക് ഭീഷണിയുമായി ട്രംപ്
സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളെ മുഴുവൻ പിടിച്ചു കുലുക്കിയിക്കുകയാണ്. ലോകത്തിലെ വൻ ശക്തിയായ അമേരിക്കയേയും മഹാമാരി കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയോട് ആവശ്യപ്പെട്ട മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കിൽ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. […]