video
play-sharp-fill

സംസ്ഥാനത്ത് വീണ്ടും മരട് ആവർത്തിക്കും : മുന്നറിയിപ്പുമായി വിജിലൻസ് അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്തും മരട് ഫ്‌ളാറ്റ് പൊളിക്കൽ പോലുള്ള സംഭവങ്ങൾ ഇനി.ും ആവത്തിക്കും. മുന്നറിയിപ്പുമായി വിജിലൻസ് അധികൃതർ. അനധികൃതമായി നൂറുകണക്കിന് കെട്ടിടങ്ങളാണ് തലസ്ഥാനത്ത് കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇതിന്റെ ഫയലുകൾ ചോദിച്ചപ്പോൾ കാണാനില്ലെന്ന മറുപടിയാണ് കോർപ്പറേഷൻ വിജിലൻസിന് നൽകിയത്. വൻകിട കെട്ടിട നിർമാതാക്കളും […]

മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ കോൺക്രീറ്റ്‌ അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും

സ്വന്തം ലേഖകൻ കൊച്ചി: മരടിലെ പൊളിച്ച ജെയ്ൻ കോറൽ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും. മരട് പ്രദേശവാസികൾക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയിൽ തന്നെ നീക്കം ചെയ്യാൻ തീരുമാനമായത്. […]

നിലം പൊത്തുന്നത് കമ്പിയും കല്ലുമല്ല, എത്രയോ പേരുടെ സ്വപ്‌നങ്ങളാണ് : മരട് ഫ്‌ളാറ്റുകൾ പൊളിച്ചത് ആസ്വദിച്ചവർക്കെതിരെ ആഞ്ഞടിച്ച് ബാലചന്ദ്ര മേനോൻ

സ്വന്തം ലേഖകൻ കൊച്ചി : മരടിൽ തീരദേശ നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കിയത രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് തകർക്കുന്ന കാഴ്ച കാണാൻ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ഈ പ്രദേശത്ത് […]

സ്‌ഫോടനത്തിന്റെ ആഘാതം ഏറ്റുവാങ്ങിയത് പാപ്പനശ്ശേരിൽ വീട്

  സ്വന്തം ലേഖകൻ കൊച്ചി: ആദ്യംതകർന്നടിഞ്ഞ ഹോളിഫെയ്ത്ത് എച്ച്.ടു.ഒയ്ക്ക് തൊട്ടുപുറകിലായാണ് പാപ്പനശ്ശേരിൽ വീട്. സ്ഫോടനത്തിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങിയതും ഈ വീടാണ്. കാർപോർച്ചിനുൾപ്പെടെ കേടുപാടുപറ്റി,ജനൽച്ചില്ലുകളും പൊട്ടി. എറണാകുളം ലേക് ഷോർ ആശുപത്രിയിലെ റേഡിയോളജിസ്റ്റായ ഡോ. മനുജോസിന്റെ വീടാണിത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിനുമുന്നിലെ […]

മരട് ഫ്‌ളാറ്റ് പൊളിക്കൽ : രണ്ടാം ദിവസത്തിലെ പൊളിക്കൽ നടപടിക്രമങ്ങൾ തുടങ്ങി ; ഇന്ന് നിലം പൊത്തുക ഏറ്റവും വലിയ ഫ്‌ളാറ്റ്

  സ്വന്തം ലേഖിക കൊച്ചി: മരടിൽ അനധികൃതമായി നിർമിച്ചതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട നാല് ഫ്‌ളാറ്റുകളിലെ ശേഷിക്കുന്ന രണ്ടെണ്ണം ഇന്ന് നിലം പൊത്തും.ജെയ്ൻ കോറൽകോവ്,ഗോൾഡെൻ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഞായറാഴ്ച്ച നിയന്ത്രിത സ്‌ഫോടനത്തിൽ കൂടി തകർക്കും. […]

മരട് ഫ്‌ളാറ്റുകൾ പൊളിച്ച് പൂർത്തിയാക്കുന്നതിന് പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായിട്ടില്ല ; സുപ്രീം കോടതി വിധി വിജയകരം : പൊലീസ് കമ്മീഷണർ വിജയ് സാഖറെ

സ്വന്തം ലേഖകൻ കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരട് ഫ്‌ളാറ്റുകൾ പൊളിച്ച് പൂർത്തിയാക്കുന്നതിന് പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായിട്ടില്ല. കെട്ടിടങ്ങൾ തകർക്കാനുള്ള സുപ്രീം കോടതി വിധി വിജയകരമായാണ് ശനിയാഴ്ച പൂർത്തീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷണർ […]

തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വീരൻ : മരട് ഫ്‌ളാറ്റ് പൊളിച്ചതും വേണുഗോപാലിന്റെ വീര്യം..!

സ്വന്തം ലേഖകൻ കൊച്ചി : തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വീരൻ വേണുഗോപാലിന്റെ വീര്യമാണ് മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ പിന്നിലും. മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കിയത്് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓർഗനൈസേഷന്റെ ഡെപ്യൂട്ടി ചീഫ് കൺട്രോളറായ ഡോ.ആർ.വേണുഗോപാലാണ്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് കോടതികളിൽ […]

ഹോളിഫെയ്ത്തും ആൽഫാ സെറീനും തകർന്ന് വീണത് ചരിത്രത്തിലേക്ക് ; പൊടിയിൽ മുങ്ങി മരട്

സ്വന്തം ലേഖകൻ കൊച്ചി : നിയന്ത്രിയ സ്‌ഫോടനത്തിലൂടെ മരടിലെ ഹോളിഫെയ്ത്തും ആൽഫാ സെറീനും തകർന്ന് വീണത് ചരിത്രത്തിലേക്ക്. ഹോളി ഫെയ്ത്തിന് പിന്നാലെ ഇരട്ട ടവറുകളുള്ള ആൽഫാ സെറീനും പൊടിയായി. ഇനവാസ കേന്ദ്രത്തോട് ചേർന്നായിരുന്നു ആൽഫാ സെറിൻ കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നത്. അതിനാൽ […]

അൻപത് വർഷത്തിലേറെ പഴക്കുമുള്ള വീടാണ്, സ്‌ഫോടനം കഴിഞ്ഞ് പിറ്റേന്ന് നേരം വെളുക്കുമ്പോൾ വീടുണ്ടാകുമോ എന്നും അറിയില്ല ; മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭീതിയിൽ ഒരു കുടുംബം

സ്വന്തം ലേഖകൻ കൊച്ചി: അൻപത് വർഷത്തിലേറെ പഴക്കമുള്ള വീടാണ്, സ്‌ഫോടനം താങ്ങാനുള്ള ശക്തി ഉണ്ടോന്നും അറിയില്ല.അതൊക്കെ കഴിഞ്ഞ് നേരം വെളുക്കുമ്പോൾ വീട് ഉണ്ടാകുമോ എന്നും അറിയില്ല.ഭീതിയിൽ നെടുമ്പിള്ളിൽ വീട്ടിൽ ഗോപാലനും കുടുംബവും വാടകവീട്ടിലേക്ക് മാറുകയാണ്. സ്വന്തം വീടുപേക്ഷിച്ചാണ് ഈ മാറ്റം. മരട് […]

മരട് ഫ്‌ളാറ്റ് ; ജനുവരി 11ന് പൊളിച്ചു തുടങ്ങും, ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകിയെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : മരട് ഫ്‌ളാറ്റുടമകൾ നൽകിയ ഹർജികൾ ജനുവരി രണ്ടാംവാരത്തിന് ശേഷം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഉടമൾക്ക് നഷ്ടപരിഹാര തുക നൽകുന്നതിന് കൂടുതൽ സമയം വേണമെങ്കിൽ റിട്ട. ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിക്ക് മുമ്പാകെ അക്കാര്യം സർക്കാരിന് ആവശ്യപ്പെടാമെന്ന് കോടതി […]