video
play-sharp-fill

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, യുവതികളെ പറ്റിച്ച് പണം തട്ടും ; വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ ;പ്രതിയെ കുടിക്കിയത് ടിഷർട്ട്‌

മാവേലിക്കര: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട പെരുമ്പെട്ടി തേനയംപ്ലാക്കല്‍ സജികുമാര്‍ (മണവാളന്‍ സജി-47) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ മാവേലിക്കര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹ വെബ്‌സൈറ്റുകളിലെ പരസ്യം കണ്ട് യുവതികളെ വിളിച്ച് […]

എപ്പോഴും കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ കാഴ്ച ശക്തിക്ക് തകരാർ സംഭവിക്കാതെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതാ..!

മനുഷ്യശരീരത്തിലെ ഓരോ അവയവത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. എങ്കിലും ചില അവയവങ്ങളുടെ പ്രാധാന്യം മറ്റ് ചിലതിനെക്കാള്‍ അല്‍പം കൂടി കൂടുതലായിരിക്കും. അത്തരത്തില്‍ നമ്മള്‍ എത്രയോ പ്രാധാന്യത്തോടെ കണക്കാക്കുന്നതാണ് നമ്മുടെ കണ്ണുകളെ. കണ്ണുകള്‍ക്ക് കാര്യമായ എന്തെങ്കിലും കേടുപാടുകളോ പരുക്കുകളോ അസുഖങ്ങളോ പിടിപെടുന്നതിനെ കുറിച്ച് […]

ഫുട്ബോൾ ആവേശം നാട്ടുകാർക്ക് സേവനമാക്കി അർജന്റീന ആരാധകർ ; ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചാണ് യുവാക്കൾ മാതൃകയായത് ; ഫ്ളക്സുകൾക്ക് പകരം മറഡോണയുടെയും മെസിയുടെയും ചുവർ ചിത്രങ്ങൾ

ഫുട്‍ബോൾ ആവേശം പലയിടത്തും അതിരുവിടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇഷ്ട ടീമിനോടുള്ള ആരാധന നാട്ടുകാരുടെ നന്മയ്ക്കായി ഉപയോഗിക്കുകയാണ് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ അർജന്റീന ആരാധകർ. നാട്ടിലെ ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിച്ചാണ് യുവാക്കൾ ഇഷ്ട ടീമിനോടുള്ള ആരാധന പ്രകടമാക്കിയത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വർണ്ണമാല കവർന്നു ; പാറശ്ശാല സ്വദേശിയായ 18കാരൻ പിടിയിൽ ; സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം:പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 18കാരൻ പിടിയിൽ. പാറശ്ശാല സ്വദേശി ജിത്തു എന്ന അജിത്ത് (18)നെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത് . തമലം സ്വദേശിനിയായ 16 കാരിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ സ്വർണമാല കവർന്നെനുമാണ് ഇയാൾക്കെതിരെയുള്ള കേസ് . സാമൂഹിക […]

കല്യാണത്തലേന്ന് ക്വാറിയുടെ മുകളിൽ നിന്ന് സെൽഫി ; 150 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിലേക്ക് വീണ് വധുവും വരനും ; ഒന്നര മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി

ചാത്തന്നൂർ : വിവാഹത്തലേന്ന് ക്വാറിയുടെ മുകളിൽനിന്നു സെൽഫി എടുക്കവേ യുവതിയും പ്രതിശ്രുത വരനും 150 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിലേക്കു വീണു. 50 അടിയോളം വെള്ളമുണ്ടായിരുന്ന കുളത്തിൽ ഇരുവരും ഒന്നര മണിക്കൂർ നേരം പാറക്കുളത്തിൽ കുടുങ്ങി. നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നാണ് രണ്ടുപേരെയും […]

‘മാൻദൗസ്’ ചുഴലിക്കാറ്റ് ; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ് തീവ്ര ചുഴലിക്കാറ്റിൽ ഇന്ന് തീരം തൊടും. 6 മണിക്കൂറിനുശേഷം ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു വെള്ളിയാഴ്ച അർധരാത്രിയോടെ തമിഴ്നാട് – പുതുച്ചേരി – തെക്കൻ […]

‘രക്ഷിക്കാനെത്തിയ ആംബുലൻസ് ജീവനക്കാർക്ക് മർദ്ദനം ‘; ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ എത്തിയപ്പോഴാണ് മർദ്ദനമേറ്റത് ; ഒടുവിൽ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ വന്ന ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണം. ആക്രമണത്തിൽ ആംബുലൻസ് ഡ്രൈവർക്കും നേഴ്സിനും പരിക്കേറ്റു . വ്യാഴാഴ്ച ഉച്ചയോടെയാണ് വെങ്ങാനൂർ പനങ്ങോട് റോഡിലാണ് സംഭവം. അമിതവേഗത്തിൽ വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക്, റോഡിന് […]

ജാതി വിവേചനത്തിനെതിരെ സമരം ചെയ്തു ;ഐഎഫ്എഫ്കെ കാണാൻ എത്തിയ വിദ്യാർത്ഥികളെ പെരുവഴിയിലാക്കി പ്രതികാരം ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ ; സംഭവം കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ

കോട്ടയം : ജാതി വിവേചനത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളോട് പ്രതികാരവുമായി കോളേജ് അധികൃതർ. കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണ് ആരോപണം ഉന്നയിച്ചത് . ഐഎഫ്എഫ്കെ കാണാനെത്തുന്ന വിദ്യാർത്ഥികൾക്കായി ബുക്ക് ചെയ്ത ഹോട്ടൽ മുറി കോളേജ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി. […]

ഇടുക്കിയിൽ ഗ്രാനൈറ്റ് വീണ് രണ്ടു തൊഴിലാളികൾ മരിച്ചു; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾ ; അപകടം ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഗ്രാനൈറ്റ് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണന്ത്യം. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മയിലാടുംപാറ ആട്ടുപാറയിൽ വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം. ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്.

കള്ളൻ കപ്പലിൽ തന്നെ! പാലക്കാട് 50 പവൻ സ്വർണവും പണവും മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ ; പിടിയിലായത് കള്ളനെ പിടിക്കാൻ മുൻപന്തിയിൽ നിന്നയാൾ ; വിശ്വസിക്കാനാകാതെ നാട്ടുകാർ

പാലക്കാട്: പാലക്കാട് പറക്കുന്നത്ത് അൻപത് പവൻ സ്വർണവും പണവും മോഷണം പോയ കേസിൽ ഒരു വർഷത്തിന് ശേഷം അയൽവാസി പിടിയിൽ. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് പിടിയിലായത് . അയൽവാസിക്ക് സമീപ കാലത്തുണ്ടായ സാമ്പത്തിക മുന്നേറ്റത്തിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് […]