ഇടുക്കിയിൽ ഗ്രാനൈറ്റ് വീണ് രണ്ടു തൊഴിലാളികൾ മരിച്ചു; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളികൾ ; അപകടം ഗ്രാനൈറ്റ് ഇറക്കാൻ ശ്രമിക്കുന്നതിനിടെ
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഗ്രാനൈറ്റ് വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണന്ത്യം. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മയിലാടുംപാറ ആട്ടുപാറയിൽ വൈകിട്ട് നാലുമണിയോടുകൂടിയാണ് അപകടം. ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ഗ്രാനൈറ്റ് മറിഞ്ഞുവീണ് തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്വകാര്യ എസ്റ്റേറ്റിലേക്കാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്.
Third Eye News Live
0
Tags :