ചാക്കോച്ചന്റെയും പ്രിയയുടെയും ഇസക്കുട്ടനിത് രണ്ടാം പിറന്നാൾ ; ഇസഹാക്കിന്റെ ചിത്രം പങ്കുവച്ച് പ്രിയ

സ്വന്തം ലേഖകൻ കൊച്ചി : ചാക്കോച്ചന്റെയും പ്രിയയുടെയും ഇസഹാക്കിനിത്. രണ്ടാം പിറന്നാളാണ്. ഇസഹാക്കിന്റെ ക്യൂട്ട് ചിത്രമാണ് പ്രിയ പിറന്നാൾ ദിനത്തിൽ പങ്കുവച്ചത്. ഒരു ചെറിയ സ്‌കൂട്ടറിൽ സ്റ്റൈലായി ഇരിക്കുന്ന ഇസഹാക്കാണ് ചിത്രത്തിലുള്ളത്. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകലുമായി എത്തിയത്. മലയാള സിനിമയിലെ പ്രിയപ്പെട്ട ദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഇസഹാക്കിന്റെ ജനന വാർത്ത സ്വീകരിച്ചത്. പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനം മുതലുള്ള എല്ലാ കാര്യങ്ങളും കുഞ്ചാക്കോ ബോബൻ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. […]

പതിനഞ്ച് വർഷമായി നിന്നോടുള്ള പ്രണയത്തിന്റെ ക്വാറന്റൈയിനിലാണ് ഞാൻ : വിവാഹ വാർഷിക ദിനത്തിലെ കുഞ്ചോക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്ത് പ്രഖ്യാപിട്ടിരിക്കുന്ന ലോക്ക് ഡൗൺ ദിനങ്ങളിൽ എല്ലാവർക്കും ആശങ്കകളും ഭീതിയും ഉണ്ടെങ്കിലും ലോക്ക് ഡൗൺ ദിനങ്ങൾ എല്ലാവർക്കും പ്രിയപ്പെട്ടതായി മാറിയിരികക്ുകയാണ്. ലോക്ക് ഡൗൺ ദിനങ്ങൾ നടൻ കുഞ്ചാക്കോ ബോബന് ഏറ്റവും പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ്. ഭാര്യപ്രിയക്കും കുഞ്ഞിനുമൊപ്പം കഴിയാൻ കിട്ടുന്ന അവസരം. കുഞ്ചാക്കോ ബോബന്റെ 15ാം വിവാഹ വാർഷികമായിരുന്നു വ്യാഴാഴ്ച വിവാഹവാർഷിക ദിനത്തിൽ താരം കുറിച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്നാണ് പ്രിയയെ കുറിച്ച് താരം പറയുന്നത്. കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ […]

യുവനടിയെ പീഡിപ്പിച്ച സംഭവം : കുഞ്ചാക്കോ ബോബനെ തിങ്കളാഴ്ച വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനെ പ്രത്യേക വിചാരണ കോടതി തിങ്കളാഴ്ച വിസ്തരിക്കും. സാക്ഷി വിസ്താരത്തിനായി ഹാജാകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്കായിനാൽ അവധി നൽകണമെന്ന് താരം പിന്നീട് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയുമായിരുന്നു. ദിലീപ് ഇടപെ്ടട് ഇരയാക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ നോക്കിയെന്നായിരുന്നു കേസ് അന്വേഷണ സമയത്ത് കുഞ്ചാക്കോ ബോബൻ മൊഴി […]

യുവനടിയെ പീഡിപ്പിച്ച സംഭവം : ദിലീപിന് ഇന്നത്തെ ദിവസം നിർണ്ണായകം ; റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെ വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും. കേസിലെ നിർണ്ണായക സാക്ഷികളായ റിമി ടോമി, കുഞ്ചാക്കോ ബോബൻ, മുകേഷ് എന്നിവരെയാണ് ബുധനാഴ്ച വിസ്തരിക്കുന്നത്. ദിലീപിനെതിരെയുള്ള ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ ഇവരുടെ മൊഴി നിർണ്ണായകമാണ്. കൊച്ചിയിലെ പ്രത്യേക വിചാരണകോടതിയിലാണ് സാക്ഷി വിസ്താരം. അതേസമയം കഴിഞ്ഞ ദിവസത്തെ വിചാരണയിൽ ഹാജരാകുകയോ അവധി അപേക്ഷ നൽകുകയോ ചെയ്യാതിരുന്നതിന് കുഞ്ചാക്കോ ബോബന് എതിരെ അഡീഷണൽ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു റിമി ടോമിയും ആക്രമിക്കപ്പെട്ട നടിയും. കാവ്യാ […]

നാല് വർഷത്തിലൊരിക്കൽ മാത്രമേ അമ്മയ്ക്ക് പിറന്നാൾ ആഘോഷമുള്ളൂ ; ഞാൻ നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് താൻ കടപ്പെട്ടിരിക്കുന്നത് : അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ

സ്വന്തം ലേഖകൻ കൊച്ചി : അമ്മയ്ക്ക് ഇപ്പോളും മധുരപതിനാറാണ്. നാല് വർഷത്തിലൊരിക്കൽ മാത്രമേ അമ്മ പിറന്നാൾ ആഘോഷിക്കുകയുള്‌ളൂ. അമ്മയക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ചാക്കോച്ചൻ ആശംസകൾ പങ്കുവച്ചിരിക്കുന്നത്. താൻ കുറച്ചെങ്കിലും നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് താൻ കടപ്പെട്ടിരിക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം അമ്മയുടെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 29 ആണ് ചാക്കോച്ചന്റെ അമ്മ മോളിയുടെ പിറന്നാൾ ദിനം.ഞാൻ എന്റെ ജീവിതത്തിൽ കണ്ട ശക്തരായ സ്ത്രീകളിൽ ഒരാളാണെന്നും ജീവിതത്തിലെ കാഠിന്യമേറിയ പരീക്ഷണങ്ങളെ ധീരമായി […]