video
play-sharp-fill

സ്വന്തമായി വീട് ഇല്ല, വാഹനമില്ല കടവും ബാധ്യതയുമില്ല…! ആകെയുള്ളത് വർഗീയത മാത്രം ; കുമ്മനത്തിന് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ

സ്വന്തം ലേഖകൻ കോഴിക്കോട്: സ്ഥാനാർത്ഥി നാമ നിർദ്ദേശ പത്രികയ്‌ക്കൊപ്പം നേമത്തെ ബിജെപി സ്ഥാനാർത്ഥി സമർപ്പിച്ച കുമ്മനത്തിന്റെ സത്യവാങ്മൂലം നിറഞ്ഞ് നിന്നത് ഇല്ലായ്മകളാണ്. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, കടമില്ല ഇല്ല, ബാധ്യതകൾ ഇല്ല, ജീവിത പങ്കാളി ഇല്ല. ഇങ്ങനെ […]

സ്വന്തമായി വീടില്ല; വാഹനവും ആഭരണങ്ങളുമില്ല; ജീവിതപങ്കാളിയും ഇല്ല; കയ്യിലുള്ളത് വെറും ആയിരം രൂപ; ‘ഇല്ല’കളാല്‍ നിറഞ്ഞ ഒരു സത്യവാങ്മൂലം; കുമ്മനം രാജശേഖരനെപ്പോലെ മറ്റൊരു സ്ഥാനാര്‍ത്ഥിയുമില്ല

സ്വന്തം ലേഖകന്‍ കോട്ടയം: എല്ലാ മുന്നണിയിലെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തിരക്കിലാണ്. മിക്ക സ്ഥാനാര്‍ത്ഥികളും പത്രികാ സമര്‍പ്പണം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ […]

കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു ; ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ പത്തനംതിട്ട: കമ്പനിയിൽ ഷെയർ ഹോൾഡർ ആക്കമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന ആറന്മുള സ്വദേശിയുടെ പരാതിയ ബി.ജെ.പി മുതിർന്ന കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു. സാമ്പത്തിക തട്ടിപ്പ് കേസിൽ ആറന്മുള പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസിൽ കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിന്റെ […]

സിനിമാക്കാരുടെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റർ ബിജെപിക്കാരുടെ കൈയ്യിലാണോയിരിക്കുന്നത്‌ ; കുമ്മനത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ കമൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാക്കാരുടെ ദേശസ്‌നേഹം കാപട്യമാണെന്ന് പറഞ്ഞ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ ആഞ്ഞടിച്ച് സംവിധായകൻ കമൽ രംഗത്ത്. സിനിമാക്കാരുടെ രാജ്യ സ്‌നേഹം അളക്കാനുള്ള മീറ്റർ ബിജെപിക്കാരുടെ കയ്യിലാണോ എന്ന് കമൽ […]

തങ്ങളെ ആരും ഭീഷണിപ്പെടുത്തികൊണ്ടുപോയതല്ല , മുഖ്യമന്ത്രിയെ കാണണമെന്നു ഞാനാണ് ആവശ്യപ്പെട്ടത് ; വാളയാർ വിഷയത്തിൽ കുമ്മനത്തിന്റെ വാദത്തെ തളളി പെൺകുട്ടികളുടെ മാതാവ്

  സ്വന്തം ലേഖിക തിരുവനന്തപുരം: വാളയാർ വിഷയത്തിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വാദത്തെ തള്ളി പെൺകുട്ടികളുടെ മാതാവ് . വാളയാർ വിഷയത്തിൽ മുഖ്യമന്ത്രിയെയും സി.പി.ഐ.എമ്മിനെയും വിമർശിച്ച് സംസാരിച്ചതിനെതിരെയാണ് പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയത്. മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും ആരും തങ്ങളെഭീഷണിപ്പെടുത്തിയിട്ടില്ലെന്നും […]

സെക്‌സ് റാക്കറ്റ് സി.പി.എമ്മിന്റെ പോഷകസംഘടനായി മാറുന്നു , മുഖ്യമന്ത്രിയ്ക്ക് മഹാത്മാഗാന്ധിയെപ്പറ്റി സംസാരിക്കാൻ ധാർമ്മികതയില്ല ; കുമ്മനം രാജശേഖരൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം കാമഭ്രാന്താലായമായെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയ്ക്ക് മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കാൻ ധാർമ്മികതയില്ലെന്നും സി.പി.എം വേട്ടക്കാരുടെ പാർട്ടിയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾക്ക് നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസത്തിനിടയിലായിരുന്നു […]

കുമ്മനടി വിവാദം ; മാപ്പു പറഞ്ഞു കടകംപള്ളി സുരേന്ദ്രൻ

സ്വന്തം ലേഖിക തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെ വിമർശിച്ചപ്പോൾ ‘കുമ്മനടി’ പ്രയോഗം നടത്തിയത് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ പ്രയോഗം അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ റെയിൽ പദ്ധതി […]