കെ.എസ്.യു മാർച്ചിലെ സംഘർഷം : ഷാഫിയുടെ രക്തം പുരണ്ട വസ്ത്രം നിയമസഭയിൽ ; വൻ പ്രതിപക്ഷ ബഹളം ;സ്പീക്കർ ഇറങ്ങിപ്പോയി
സ്വന്തം ലേഖിക തിരുവനന്തപുരം: കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ ഷാഫി പറമ്പിൽ എം.എൽ.എ അടക്കമുള്ളവരെ മർദ്ദിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം.ബഹളത്തെ തുടർന്ന് സ്പീക്കർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിക്കുകയാണ്. ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ […]