തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് ഒരു മണിക്കൂറിനുള്ളില്‍ ആംബുലന്‍സ് എത്തിച്ച് കോട്ടയം നഗരസഭ; ഇന്നലെ കോവിഡ് രോഗികള്‍ക്കായി പ്രത്യേക ആംബുലന്‍സ് വാടകയ്ക്ക് എത്തിച്ചു; ഇന്ന് രണ്ടാമത്തെ ആംബുലന്‍സും എത്തും; നാട്ടകം, കോട്ടയം, കഞ്ഞിക്കുഴി, കുമാരനല്ലൂര്‍ എന്നിവിടങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചനും പ്രവര്‍ത്തനം തുടങ്ങിയതോടെ നാടിന് ആശ്വാസമേകി നഗരസഭ
സ്വന്തം ലേഖകന്‍ കോട്ടയം: രണ്ട് ലക്ഷത്തോളം ജനങ്ങളുള്ള കോട്ടയം നഗരസഭയില്‍ കോവിഡ് രോഗികളുടെ ആവശ്യത്തിന് ഓടുവാന്‍ ഒരു ആംബുലന്‍സ് പോലുമില്ലെന്ന വാര്‍ത്ത പുറത്ത് വിട്ട്, ഒരു മണിക്കൂറിനുള്ളില്‍ ആംബുലന്‍സ് എത്തിച്ച് കോട്ടയം നഗരസഭ. ഇന്നലെ എത്തിച്ച ആംബുലന്‍സിന് പുറമേ ഇന്ന് രണ്ടാമത്തെ […]