സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഇതോടെ സ്വർണ്ണ ഗ്രാമിന് 4280 ഉം പവന് 35040 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം പവന് 120 ആണ് കുറഞ്ഞത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സ്വർണ്ണത്തിന് വില വർദ്ധിച്ചിരുന്നു.ഇതിന് ശേഷമാണ് ഇന്നലെ നേരിയ ഇടിവ് ഉണ്ടായിരുന്നു.എന്നാൽ ഇന്ന് വില കുതിച്ചുയരുകയും ചെയ്തു. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ ഗ്രാമിന് -4380 പവന്-35040

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4340 രൂപയായി. പവന് 120 ആണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണം പവന് 34720 രൂപയായി കുറവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സ്വർണ്ണത്തിന് വില വർദ്ധിച്ചിരുന്നു.ഇതിന് ശേഷമാണ് ഇന്ന് നേരിയ ഇടിവ് ഉണ്ടായത്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ സ്വർണ്ണം ഗ്രാമിന് -4340 പവന്: 34720  

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ് ; കോട്ടയത്ത സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്. ഗ്രാമിന് 15 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണ്ണം ഗ്രാമിന് 4355 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് പവന് 34840 രൂപയുമായി.അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ സ്വർണ്ണം ഗ്രാമിന് – 4355 സ്വർണ്ണം പവന്: 34840

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധനവ് ; ഇന്ന് മാത്രം വില വർദ്ധിച്ചത് രണ്ട് തവണ : കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് മാത്രം രണ്ട് തവണയാണ് സ്വർണ്ണവിലയിൽ വർധനവുണ്ടായിരിക്കുന്നത്. പവന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണം പവന് 34400 രൂപയായി ഉയർന്നു. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 4300 രൂപയായി. ഇന്ന് മാത്രം പവന് 480 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം,ആഭ്യന്തരവിലയിൽ സ്വർണ്ണ വില വർദ്ധിക്കുമ്പോഴും ആഗോള വിപണിയിൽ വിലകുറയുന്ന സ്ഥിതിയാണ് ഉള്ളത്.കഴിഞ്ഞദിവസം 1,745.15 ഡോളർ നിലവാരത്തിലേക്ക് ഉയർന്നു. സ്‌പോട് ഗോൾഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ […]

സംസ്ഥാനത്ത് സ്വർണ്ണവില വിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഇതോടെ സ്വർണ്ണം ഗ്രാമിന് 4225 രൂപയായി. സ്വർണ്ണം പവന് 33800 രൂപ. കേന്ദ്ര ബജറ്റിന് ശേഷം സ്വർണ്ണവില ഇടിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ നേരിയ തോതിൽ വില വർദ്ധിക്കുകയാണ്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില സ്വർണ്ണം ഗ്രാമിന് -4225 പവന്- 33800

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ നേരിയ വർദ്ധനവ്. 20 രൂപ വർദ്ധിച്ച് സ്വർണ്ണം ഗ്രാമിന് 4220 രൂപയായി. ഇതോടെ സ്വർണ്ണം പവന് 33760 രൂപയായി. നേരത്തെ രാജ്യാന്തര വിപണിയിലെ വിലയിടിവിനെ തുടർന്ന് ആഭ്യന്തര വിപണിയിലും സ്വർണ്ണ വില കുറഞ്ഞിരുന്നു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചായായി സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം നേരിയ തോതിലാണ് സ്വർണ്ണ വില വർദ്ധിക്കുന്നത്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ ഇന്ന് (18/03/2021) ഗ്രാമിന് : 4220 പവന്: 33760

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി: രണ്ട് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണ വിലയിൽ വർധനവ്. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,600 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 4200 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണ വില 33,360ൽ തുടരുകയായിരുന്നു. വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇന്ന് (08/03/2021) സ്വർണ്ണ വില ഗ്രാമിന് 30 രൂപ കൂടി സ്വർണ്ണവില ഗ്രാമിന് : […]