സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4340 രൂപയായി. പവന് 120 ആണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണം പവന് 34720 രൂപയായി കുറവ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സ്വർണ്ണത്തിന് വില വർദ്ധിച്ചിരുന്നു.ഇതിന് ശേഷമാണ് ഇന്ന് നേരിയ ഇടിവ് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ

സ്വർണ്ണം ഗ്രാമിന് -4340
പവന്: 34720