Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ നേരിയ വർദ്ധനവ്. 20 രൂപ വർദ്ധിച്ച് സ്വർണ്ണം ഗ്രാമിന് 4220 രൂപയായി. ഇതോടെ സ്വർണ്ണം പവന് 33760 രൂപയായി. നേരത്തെ രാജ്യാന്തര വിപണിയിലെ വിലയിടിവിനെ തുടർന്ന് ആഭ്യന്തര വിപണിയിലും സ്വർണ്ണ വില കുറഞ്ഞിരുന്നു.

കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചായായി സ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം നേരിയ തോതിലാണ് സ്വർണ്ണ വില വർദ്ധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഇങ്ങനെ

ഇന്ന് (18/03/2021)

ഗ്രാമിന് : 4220
പവന്: 33760