video
play-sharp-fill

കൂടത്തായി കേസ് : ‘ആറു കൊലപാതകങ്ങളും ചെയ്തത് അമ്മ’..! ജോളിക്കെതിരെ മകന്റെ മൊഴി..! സാക്ഷികളുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും

സ്വന്തം ലേഖകൻ കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ ജോളിയ്ക്കെതിരെ മകൻ മൊഴി നൽകി. കൊലപാതകങ്ങൾ ജോളി തന്നെയാണ് നടത്തിയതെന്നാണ് കേസിലെ ഒന്നാം പ്രതിയായ ജോളിയാമ്മ ജോസഫ് എന്ന ജോളിയുടെയും കൊല്ലപ്പെട്ട പൊന്നാമറ്റം റോയ് തോമസിന്റെയും മകൻ റെമോ റോയ് സാക്ഷി […]

കൂടത്തായി കൊലപാതക പരമ്പര ; ജോളിയ്‌ക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘത്തലവൻ കെ.ജി സൈമൺ

  സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്ത ജോളി ഉൾപ്പെടെ നാല് പ്രതികളാണ് […]

മൊബൈൽ നമ്പറുകൾ പരസ്പരം മാറ്റി ഉപയോഗിക്കാൻ ജോൺസന്റെ സഹായം ; ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനെ ജോളി കൂടെക്കൂട്ടിയത് വെറുതെയല്ല

  സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കേസിലെ ദുരൂഹതയായി ജോളി ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോൺ നമ്പരുകൾ. ജോളി ഇപ്പോൾ ഉപയോഗിച്ചുവരുന്നത് സുഹൃത്തായ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ജോൺസന്റെ സിംകാർഡ് ആയിരുന്നുവെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ജോളി പലപ്പോഴായി നടത്തിയ കോയമ്പത്തൂർ […]

സിലിയുടെ സ്വർണ്ണാഭരണങ്ങൾ കട്ടപ്പനയിലെന്ന് സൂചന ; ജോളിയുമായി പോലീസ് കട്ടപ്പനയിലെത്തി തെളിവെടുക്കും

  സ്വന്തം ലേഖിക കോഴിക്കോട് : സിലി വധക്കേസിൽ അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം സ്വർണാഭരണങ്ങൾ കണ്ടെത്താൻ. ഇതിനായി ജോളിയുടെ ജന്മദേശമായ കട്ടപ്പനയിൽ തെളിവെടുപ്പിന് കൊണ്ടുപോകും. കൂടാതെ കൂടത്തായി, താമരശേരി, ഓമശേരി എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. ജോളിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷയിൽ […]

കൂടത്തായി കൊലപാതക പരമ്പര ; മരിച്ച സിലിയുടെ നാൽപത് പവൻ സ്വർണ്ണം കാണാനില്ല, കാണിക്കവഞ്ചിയിൽ ഇട്ടെന്ന് ഷാജു

  സ്വന്തം ലേഖിക കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ, മരിച്ച സിലിയുടെ ആഭരണങ്ങൾ സംബന്ധിച്ച അന്വേഷണം നിർണായകമാകുമെന്ന് സൂചന. വിവാഹ ആഭരങ്ങളുൾപ്പെടെ 40 പവനോളം സ്വർണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് ഭർത്താവ് ഷാജു പറഞ്ഞിരുന്നതെന്നും ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തർക്കത്തിനു […]