video
play-sharp-fill

തെങ്ങ് ചതിച്ചാശാനേ….! മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് നായയുടെ തലയിൽ തേങ്ങ ‘വീണു’; പേടിച്ചരണ്ട് നായ

സ്വന്തം ലേഖകൻ മലപ്പുറം: മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു. എന്നാല്‍ കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ വീണ തേങ്ങ തെറിച്ച് നായയുടെ തലയില്‍ തട്ടുകയായിരുന്നു.തേങ്ങ വീണതോടെ നായ പേടിച്ചു വിരണ്ടു.ചാര്‍ലി എന്ന നായയ്ക്കാണ് അപകടം […]

തലപ്പലം സ്വദേശിയുടെ ബൊലേറോ വാഹനം മാസ വാടകയ്ക്ക് വാങ്ങിയ ശേഷം തിരികെ നൽകാതെ മുങ്ങിയ കേസ് ; മുഖ്യ സൂത്രധാരൻ പിടിയിൽ ; പ്രതിക്കെതിരെ സമാന രീതിയിൽ 16 കേസുകൾ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : മാസ വാടകയ്ക്ക് വാഹനം വാങ്ങിയതിന് ശേഷം വാഹനം തിരികെ നൽകാതെ കബളിപ്പിച്ച കേസിലെ മുഖ്യ സൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ദേവി കുളങ്ങര ഭാഗത്ത് പുന്നൂർപിസ്‌ഗ വീട്ടിൽ ഡാനിയേൽ ഫിലിപ്പ് മകൻ ജിനു ജോൺ […]

‘അവർ ഇരുവരും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്ന് മനസിലായി’..! ദിലീപിന്റെ ഭാവി ഇനി മഞ്ജുവിന്റെ മൊഴിയിൽ ;നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് മഞ്ജു ആവർത്തിച്ചാൽ….

സ്വന്തം ലേഖകൻ കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാണ് നടിയെ ആക്രമിച്ച കേസ്. വാദിയും പ്രതിയുമെല്ലാം സിനിമാ രംഗത്തുള്ളവരായതുകൊണ്ട് തന്നെ കേരളം വളരെ പ്രതീക്ഷയോടെയാണ് ആ കേസിനെ ഉറ്റു നോക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ വീണ്ടും സാക്ഷിവിസ്താരം തുടരുമ്പോൾ ഏറെ നിർണായകമാവുക […]

സ്ഫടികത്തിൽ ചാക്കോ മാഷിനെ ‘കടുവ’ എന്നുറക്കെ വട്ടപ്പേര് വിളിക്കുന്ന ‘മൈന’; ആ ശബ്ദത്തിന് പിന്നിലെ താരമിതാണ് ..!

സ്വന്തം ലേഖകൻ മലയാളത്തിലെ എക്കാലത്തേയും വലിയ സൂപ്പർ ഹിറ്റ്​ സിനികളിൽ ഒന്നായ സ്​ഫടികത്തിലെ കഥാപാത്രങ്ങളെല്ലാം സിനിമാ പ്രേമികൾക്ക്​ പ്രിയപ്പെട്ടവരാണ്​. ആടുതോമയും, ചാക്കോ മാഷും, തുളസിയുമൊക്കെ തകർത്ത് അഭിനയിച്ച ചിത്രത്തിൽ പ്രേക്ഷകർ മറക്കാത്ത മറ്റൊരു കഥാപാത്രമാണ് ‘മൈന’. മോഹന്‍ലാല്‍ ചിത്രം സ്ഫടികം കണ്ട […]

വിവാഹ വാഗ്ദാനം നൽകി പീഡനം ; പെൺകുട്ടിയുടെ പരാതിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന 22കാരൻ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആര്യനാട് സ്വദേശി അനന്തു (22) ആണ് കിളിമാനൂർ പോലീസ് പിടിയിലായത്. കോളേജിൽ പഠിക്കുന്ന കാലം മുതൽ പെൺകുട്ടിയും പ്രതിയും സുഹൃത്തുക്കൾ ആയിരുന്നു. തുടർന്ന് പെൺകുട്ടിയെ വിവാഹം […]

കൊച്ചിയിൽ ചെന്നൈയിനെ തകർത്തു ബ്ലാസ്റ്റേഴ്സ് പ്ലേഓഫിനരികിലേക്ക്; ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം; സൂപ്പർതാരം അഡ്രിയൻ ലൂണയും മലയാളി താരം രാഹുലും കൊമ്പന്മാർക്കായി വലകുലുക്കി

സ്വന്തം ലേഖകൻ കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ പൂട്ടികെട്ടി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ പ്ലേ ഓഫിന്റെ ഒരുപടി കൂടി അടുത്തേക്ക്. മഞ്ഞക്കടലായി മാറിയ കൊച്ചിയിലെ ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് മഞ്ഞപ്പടയ്ക്ക് തകർപ്പൻ വിജയം.ചെന്നൈയ്ക്കെതിരെ […]

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാർ പൂർണമായും കത്തി നശിച്ചു; വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി ; ഒരാൾക്ക് പരുക്ക്

സ്വന്തം ലേഖകൻ കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. രാത്രിയാണ് അപകടമുണ്ടായത്. കാറുകളിലൊന്ന് പൂർണമായും കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് […]

വേളൂർ പാറപ്പാട് ദേവീക്ഷേത്രം തിരുവുത്സവം 2023; ഡോ.സിറിൽമാത്യു കുരിശിങ്കൽ ആദ്യ ഉത്സവഫണ്ട് നൽകി ; പ്രശസ്ത സിനിമാ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളി ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ വേളൂർ: വേളൂർ പാറപ്പാട് ദേവിക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള ആദ്യ ഉത്സവഫണ്ട് ക്ഷേത്രാങ്കണത്തിൽവെച്ച് ഡോ.സിറിൽമാത്യു കുരിശിങ്കൽ ഉപദേശകസമിതി പ്രസിഡൻ്റ് വി പി മുകേഷ്-ന് നൽകിക്കൊണ്ട് ഉത്ഘാടനം ചെയ്തു. ഈ വർഷത്തെ നോട്ടീസ് പ്രകാശനം പ്രശസ്ത മലയാള സിനിമാ ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയ്ക്ക് […]

വൈക്കം തലയോലപ്പറമ്പിൽ ബാർബർ ഷോപ്പ് ഉടമയുടെ സ്കൂട്ടറുകൾക്ക് സാമൂഹ്യവിരുദ്ധർ തീയിട്ടു; ഒരാൾ കസ്റ്റഡിയിൽ ; സമീപത്തുണ്ടായിരുന്ന പാചക വാതക സിലിണ്ടറിലും കാറിലും തീ പടരാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി; പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ബാർബർ ഷോപ്പ് ഉടമയുടെ സ്കൂട്ടറുകൾ സാമുഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന സ്കൂട്ടറുകൾക്കാണ് തീയിട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈക്കം വരിക്കാംകുന്ന് കവലയിൽ ബാർബർ ഷോപ്പ് നടത്തുന്ന പടിഞ്ഞാറെ കാലായിൽ […]

തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിക്കുള്ളിൽ ; പൊലീസിൽ വിവരം അറിയിച്ചത് വീട്ടുകാർ; ഫൊറൻസിക് സംഘം പരിശോധന നടത്തി

സ്വന്തം ലേഖകൻ തിരുവല്ല: തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ. നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(83) യാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു വയോധികയുടെ മൃതദേഹം കത്തിക്കരി‍ഞ്ഞ നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിക്കുള്ളിൽ തീ കൊളുത്തി […]