കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച സംഭവം ; മുഖ്യപ്രതി പിടിയിൽ
സ്വന്തം ലേഖകൻ ചാഴൂർ: കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അക്രമസംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ചാഴൂർ കോവിലകം റോഡിൽ മഠത്തിൽ ഹരികൃഷ്ണ (18)നെയാണ് പിടികൂടിയത് . പ്രതിയെ മനക്കൊടിയിൽ […]