video
play-sharp-fill

ഓടുന്ന ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ യുവാവിന്റെ ലൈംഗിക അതിക്രമം ; യുവാവിനെ യാത്രക്കാർ കൈകാര്യം ചെയ്ത് പൊലീസിൽ ഏല്പിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ വച്ച് വനിതാ കണ്ടക്ടർക്കെതിരെ യുവാവിന്റെ ലൈംഗിക അതിക്രമം. സംഭവത്തിൽ കാസർകോട് ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈരകുന്നേരം കണ്ണൂരിൽ […]

51കാരിയുടെ മരണം കൊലപാതകം; കുറ്റസമ്മതം നടത്തി 26കാരനായ ഭർത്താവ്; ഇലക്ട്രിക് വയറുകൾ മൃതദേഹത്തിൽ കുരുങ്ങിക്കിടന്ന നിലയിൽ; വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാരക്കോണത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചതിൽ ദുരൂഹത. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാ കുമാരിയെയാണ് ഇന്ന് പുലർച്ചെ വീടിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഇരുപത്തിയാറുകാരനായ ഭർത്താവ് അരുൺ വെള്ളറടയെ […]

തൊണ്ണൂറ് ദിവസമേ താലി കാണൂ എന്നാ അവൻ പറഞ്ഞത് , അത് നടത്തി ; ഹരിതയുടെ അച്ഛനും അമ്മാവനും പലതവണ ഭീഷണിപ്പെടുത്തിയെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ

സ്വന്തം ലേഖകൻ പാലക്കാട്: ദുരഭിമാനത്തിന്റെ ഇരയായ അനീഷിന്റെ ഭാര്യ ഹരിതയെ അച്ഛനും അമ്മാവനും പല തവണ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അനീഷിന്റെ അച്ഛൻ ആറുമുഖൻ. ഹരിതയുടൈ അച്ഛൻ പ്രഭുകുമാർ ഫോണിലൂടെയും, അമ്മാവൻ സരേഷ് വീട്ടിൽ നേരിട്ടെത്തിയും മൂന്നു നാല് തവണ ഭീഷണിപ്പെടുത്തിയെന്നും ആറുമുഖൻ പറഞ്ഞു. […]

പൂജചെയ്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണ്ണാഭരണങ്ങളും വാങ്ങി മുങ്ങിയ വ്യാജ സിദ്ധൻ പിടിയിൽ ; 19കാരൻ തട്ടിപ്പ് നടത്തിയത് കുടുംബപ്രശ്‌നങ്ങളുള്ള സ്ത്രീകളെ തിരഞ്ഞ് പിടിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൂജചെയ്തുനൽകാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീകളിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളുമായി കടന്നുകളഞ്ഞ വ്യാജ സിദ്ധൻ പൊലീസ് പിടിയിൽ. കുടുംബപ്രശ്‌നങ്ങളുള്ള സ്ത്രീകളെ തെരഞ്ഞുപിടിച്ച് ദോഷം മാറ്റുന്നതിനുള്ള പൂജ ചെയ്തുനൽകാമെന്ന് വിശ്വസിപ്പിച്ച് പണവും സ്വർണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു യുവാവിന്റെ പതിവ്. കന്യാകുളങ്ങര പെരുങ്കൂർ ഇടത്തറ […]

തലസ്ഥാനത്ത് നിന്നും കോട്ടയത്തേക്ക് വരുന്നതിനിടയിൽ യുവാക്കൾ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു; യുവാക്കളുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവാൻ നോക്കുന്നതിനിടയിൽ യുവാക്കൾ ശ്രമിച്ചത് കാറില്‍ കിടന്ന പൊതികള്‍ കയ്യിലെടുക്കാന്‍ ; സംശയത്തെ തുടർന്ന് നാട്ടുകാരുടെ പരിശോധനയില്‍ കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

സ്വന്തം ലേഖകൻ ചെങ്ങന്നൂര്‍: തലസ്ഥാനത്ത് നിന്നും കോട്ടയത്തേക്ക്  വരുന്നതിനിടയിൽ യുവാക്കൾ സഞ്ചരിച്ച കാർ മുളക്കഴയില്‍ നിയന്ത്രണണം വിട്ട് തല കീഴായി മറിഞ്ഞു. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിനിടയിൽ കണ്ടെടുത്തത് എട്ട് കിലോയോളം കഞ്ചാവ്. സംഭവത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. അടൂര്‍ […]

കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ് : 19കാരനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുവതിയടക്കം രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ എറണാകുളം : കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകൾ. ഹണി ട്രാപ്പ് കേസിൽ ചേരാനെല്ലൂരിൽ യുവതിയടക്കം രണ്ട് പേർ പൊലീസ് പിടിയിൽ. കേസിൽ പ്രതിയായ യുവാവിന്റെ സുഹൃത്തായ 19 വയസുകാരനായ യുവാവിനെ ഹോട്ടലിൽ വിളിച്ചുവരുത്തി ഇവർ നഗ്‌ന […]

ജീവനറ്റ് നിലത്ത് കിടന്ന അമ്മയെ അവസാനമായി ഒരുനോക്ക് കണ്ടു ; സമീപത്ത് മോഷണകേസിലെ പ്രതിയായ അച്ഛൻ ; കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മകൻ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി : ഹൃദയഭേദകമായ രംഗങ്ങൾക്ക് സാക്ഷിയായി ശാന്തിതീരം പൊതുശ്മശാനം

സ്വന്തം ലേഖകൻ കട്ടപ്പന: ഹൃദയഭേദകമായ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം കട്ടപ്പനയിലെ പൊതുശ്മശാനമായ ശാന്തിതീരം സാക്ഷ്യം വഹിച്ചത്. മോഷണക്കേസിൽ ഭർത്താവ് അറസ്റ്റിലായതറിഞ്ഞ് ആത്മഹത്യ ചെയ്ത ഉപ്പുതറ പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള ബിന്ദു(40)വിന്റെ മൃതദേഹം ഭർത്താവിന്റെയും മകന്റെയും സാന്നിദ്ധ്യത്തിലാണ് പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചത്. […]

വാടയ്‌ക്കെടുത്ത വാഹനം വിറ്റശേഷം ജി.പി.എസിന്റെ സഹായത്തോടെ മോഷ്ടിച്ച് തിരികെ തൽകുന്ന ഹൈടെക് മോഷ്ടക്കാൾ പൊലീസ് പിടിയിൽ ; പിടിയിലായത് മെക്കാനിക്കൽ എഞ്ചിനീയറടക്കം മൂന്നംഗ സംഘം

സ്വന്തം ലേഖകൻ കൊച്ചി; വാടകയ്‌ക്കെടുത്ത വാഹനം വിറ്റശേഷം മോഷ്ടിച്ച് തിരികെ നൽകുന്ന മൂന്നംഗ സംഘം പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ്, കായംകുളം സ്വദേശി ജിനുജോൺ ഡാനിയേൽ, സജാദ് എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. വാടകയ്‌ക്കെടുത്ത വാഹനം മറിച്ചുവിൽക്കുകയും തുടർന്ന് […]

അരമണിക്കൂറോളം കാത്തുനിന്നിട്ടും പൊലീസ് കാന്റീനിൽ നിന്നും ഭക്ഷണം കിട്ടിയില്ല ; പൊലീസുകാരൻ ഉൾപ്പടെയുള്ളവർക്ക് നേരെ ഭക്ഷണം കഴിക്കാനെത്തിയവരുടെ ക്രൂരമർദ്ദനം :മദ്യലഹരിയിൽ അക്രമണം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: അരമണിക്കൂറോളം കാത്ത് നിന്നിട്ടും പൊലീസ് കാന്റീനിൽ നിന്നും ഭക്ഷണം കിട്ടിയില്ലെന്ന് ആരോപിച്ച് പൊലീസുകാരന് ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണം കഴിക്കാനെത്തിയവരുടെ ക്രൂര മർദനം. കഴിഞ്ഞ ദിവസം ഉച്ചയോടെ ഇടുക്കി നെടുങ്കണ്ടം പൊലീസ് കാന്റീനിൽ വച്ചായിരുന്നു സംഭവം. സംഭവത്തിൽ തൂക്കുപാലം വെട്ടത്ത് […]

മൂന്ന് വർഷം മുൻപ് ബസിന്റെ സമയത്തെ ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ചർച്ചയ്ക്കിടെ ബോബനെ മനീഷ് കുത്തി വീഴ്ത്തി ; ബോബൻ മനീഷിനെ തിരിച്ച് ആക്രമിച്ചത് സ്‌പെയർ പാർട്‌സ് കടയിലെ കത്തി ഉപയോഗിച്ച് ; ആക്രമണത്തിനിടയിൽ കുഴഞ്ഞ് വീണ് ബോബന്റെ മരണം ; യുവാവിന്റെ ജീവനെടുത്തത് വൈരാഗ്യം പകയായി മാറിയതോടെ

സ്വന്തം ലേഖകൻ അടിമാലി: മൂന്ന് വർഷത്തോളം നീണ്ടുനിന്ന തർക്കത്തെ തുടർന്നുണ്ടായ പകയാണ് അടിമാലിയിൽ ഇന്നലെ യുവാവിന്റെ ജീവനെടുത്തത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ബസ് ട്രിപ്പ് സമയത്തെച്ചൊല്ലി ബസുടമയും മറ്റൊരു ബസിലെ ജീവനക്കാരനും തമ്മിലുണ്ടായ തർക്കമാണ് ബസ് ഉടമയായ ബോബൻ ജോർജിന്റെ (ജോപ്പൻ37) […]