10 ദിവസത്തിനകം ഗവർണറെ വധിക്കും…! ഇ- മെയിൽ വഴി ഭീഷണി സന്ദേശം; കോഴിക്കോട് സ്വദേശി പിടിയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ചയാൾ പിടിയിൽ. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇ- മെയിൽ വഴിയാണ് ഇയാൾ വധഭീഷണി സന്ദേശം അയച്ചത് . 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു സന്ദേശം. […]