സംസ്ഥാനത്ത് തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ഏഴ് ലക്ഷം ഫയലുകള്‍,ഏറ്റവും കൂടുതൽ തീർപ്പാക്കാനുള്ള ഫയലുകൾ തദ്ദേശ വകുപ്പിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തീർപ്പാക്കാതെ കെട്ടി കിടക്കുന്നത് 7 ലക്ഷത്തിലധികം ഫയലുകളാണ്. ഏറ്റവും കൂടുതൽ തീർപ്പാക്കാനുള്ള ഫയലുകൾ തദ്ദേശ വകുപ്പിലും. 7,89, 623 ഫയലുകള്‍ സംസ്ഥാനത്ത് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്നാണ് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചത്. 2022 മാര്‍ച്ച് 31 വരെ […]