ജനം വിധിച്ചു, ക്യാപ്റ്റന്‍ തുടരുക; കേരള ചരിത്രത്തിലാദ്യമായി തുടര്‍ഭരണം; വരാനിരിക്കുന്നത് പിണറായി യുഗം
തേര്‍ഡ് ഐ ന്യൂസ് കോട്ടയം: ചരിത്രമാവുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഭരണത്തുടര്‍ച്ച നേടി ഇടത് മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ വഴിമാറിയത് ചരിത്രമാണ്. സ്വര്‍ണക്കടത്ത്, സ്പ്രിന്‍ക്ലര്‍, ലൈഫ് മിഷന്‍ അഴിമതി, മുന്നാക്കസംവരണം തുടങ്ങി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒന്നിനു പിറകേ ഒന്നായി വിവാദങ്ങള്‍ […]