video
play-sharp-fill

17കാരിയെ വിവാഹം കഴിപ്പിച്ചു ; മാതാപിതാക്കൾക്കും വരനും എതിരെ കേസ് ; വൈദ്യ പരിശോധന കൂടി നടത്തിയ ശേഷം പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും

കോഴിക്കോട് : വിവാഹപ്രായമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്. കണ്ണൂര്‍ പെരിങ്ങത്തൂര്‍ […]

വിദ്യാർത്ഥിയുടെ കൈ കൈമുറിച്ചു മാറ്റിയ സംഭവം ; മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു;15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

കണ്ണൂർ : വിദ്യാർത്ഥിയുടെ കൈ കൈമുറിച്ചു മാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഡിസംബർ 23 ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഫുട്ബോൾ കളിക്കിടെ […]

സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി, രണ്ടുപേർക്ക് പരിക്ക്, ഏറ്റുമുട്ടൽ അതി സുരക്ഷാ ബ്ലോക്കിൽ; പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂർ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പരിക്കേറ്റ രണ്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാപ്പാ തടവുകാരാണ് ഏറ്റുമുട്ടിയത്. തൃശൂർ മണക്കുളങ്ങര ഷഫീഖ്, അങ്കമാലി പാടിയത്ത് സജേഷ് എന്ന […]

കണ്ണൂരിൽ രണ്ടിടങ്ങളിലായി വീട് കുത്തിത്തുറന്ന് വൻ കവർച്ച; സ്വർണവും പണവും നഷ്ടമായി; രണ്ടിടങ്ങളിലും ആളില്ലാത്ത നേരം നോക്കിയാണ് കവർച്ച നടന്നത്

കണ്ണൂർ: കണ്ണൂരിൽ വീടുകൾ കുത്തിതുറന്ന് വൻ കവർച്ച. കുപ്പത്ത് നടന്ന മോഷണത്തിൽ 14 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു. പരിയാരം ഇരിങ്ങലിൽ വീട് കുത്തിതുറന്ന് 13 പവൻ സ്വർണവും 20,000 രൂപയും കവർന്നു. ഇരു കേസുകളിലും പൊലീസ് അന്വേഷണം തുടങ്ങി. ദേശീയപാതയിൽ […]

സജിതയെ ഷവറിന്റെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലും അഭിനന്ദയെ കഴുത്തില്‍ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരിക്കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്; യുവതിയും മകളും മരിച്ച സംഭത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യും

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ശ്രീകണ്ഠപുരം നടുവില്‍ പുല്ലംവനത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യും. പുല്ലംവനത്ത് മനോജിന്റെ ഭാര്യ സജിത (34), മകള്‍ അഭിനന്ദന(9) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ […]

കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി അഞ്ചാം ക്ലാസുകാരിക്ക് ദാരുണാന്ത്യം : സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂർ: കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിനിയ്ക്ക് ദാരുണാണാന്ത്യം. കണ്ണൂർ മുരിങ്ങാട്ടുപാറയിൽ സജിയുടെ മകൾ അശ്വതിയാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് അശ്വതി. കളിക്കുന്നതിനിടെ അബദ്ധത്തിൽ സാരി അശ്വതചിയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. […]

പശുക്കിടാവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ യുവാവ് പൊലീസ് പിടിയിൽ ; സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂർ: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂരിലെ ചക്കരക്കല്ലിലാണ് സംഭവം നടന്നത്. പശുക്കിടാവിനെ പ്രതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാവോട് സ്വദേശി സുമേഷിനെയാണ് പൊലീസ് പിടികൂടിയത് .മരത്തിനിടയിൽ കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തിൽ കയർ കുരുങ്ങി […]

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലോറിയിടിച്ച് വ്യാഴാഴ്ച മാത്രം മരിച്ചത് രണ്ട് കുട്ടികൾ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കുട്ടികൾ. എറണാകുളത്തും കണ്ണൂരിലുമുണ്ടായ അപകടങ്ങളിലാണ് കുട്ടികൾ മരിച്ചത്. എറണാകുളത്തെ ചെങ്ങമനാട് ഒൻപത് വയസുകാരനും കണ്ണൂരിലെ പാനൂരിൽ ബൈക്കിൽ മിനി ലോറി ഇടിച്ച് ഏഴ് വയസുകാരിയുമാണ് മരിച്ചത്. എറണാകുളത്ത് ഉണ്ടായ […]

ബേക്കറി തൊഴിലാളിയായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കണ്ണൂർ : ബേക്കറി തൊഴിലാളിയായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പിലിക്കോട്ടെ തമ്പാന്റെ മകൻ കരിവെള്ളൂരിലെ തേലപ്രത്ത് ഹൗസിൽ അജേഷ് (34)ആണ് മരിച്ചത്. ബേക്കറി സാധനങ്ങൾ നിർമ്മിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന അജേഷ്. ഞായറാഴ്ച രാത്രി കിണറ്റിന്റെ […]

അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക ; ഈ രക്തത്തിന് കണക്ക് പറയേണ്ടവർ മോദി – പിണറായി കൂട്ടുക്കെട്ട് : പ്രകടനവുമായി മാവോയിസ്റ്റുകൾ

സ്വന്തം ലേഖകൻ കണ്ണൂർ: അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്കിന് പറയേണ്ടവ മോദി – പിണറായി കൂട്ടുകെട്ട്. സർക്കാരിന്റെ നടപടിയ്‌ക്കെതിരെ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ സായുധരായ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. ഒരു സ്ത്രീ ഉൾപ്പെടെ നാല് […]