ലൗ ജിഹാദ് സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയാക്കി ജോസ് കെ മാണി; ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞ് കടകംപള്ളി; കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോയെന്ന് അറിയില്ലെന്നും ജോസ് കെ മാണിയോട് ചോദിക്കൂവെന്നും പിണറായി വിജയന്‍; മാപ്പ് പറയാന്‍ പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്ന് എംഎം മണി; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസ സമൂഹം ഇടതിന് എതിരാകുമോ?; മുന്നണിയില്‍ കരടായി ജോസും കൂട്ടരും
സ്വന്തം ലേഖകന്‍ കൊച്ചി : ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെ സി ബി സി രംഗത്ത്. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ല. എന്നാല്‍ ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നതെന്ന് ഫാ. ജേക്കബ് […]