ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാർഥിനിയെ കാറിൽ കടത്താൻ ശ്രമം, പൊലീസ് പൊളിച്ചു; മറ്റ് കുട്ടികൾ കണ്ടത് തുണയായി, 3 പേർ അറസ്റ്റിൽ
ഇടുക്കി: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേർന്നാണ് കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുഴിത്തൊളു സ്വദേശിയായ, മംഗലത്ത് നിഷിൻ, കുഴികണ്ടം, പറമ്ബിൽ അഖിൽ, അപ്പാപ്പിക്കടന മറ്റത്തിൽ നോയൽ […]