play-sharp-fill

കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ് : 19കാരനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുവതിയടക്കം രണ്ട് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ എറണാകുളം : കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ് നടന്നതായി റിപ്പോർട്ടുകൾ. ഹണി ട്രാപ്പ് കേസിൽ ചേരാനെല്ലൂരിൽ യുവതിയടക്കം രണ്ട് പേർ പൊലീസ് പിടിയിൽ. കേസിൽ പ്രതിയായ യുവാവിന്റെ സുഹൃത്തായ 19 വയസുകാരനായ യുവാവിനെ ഹോട്ടലിൽ വിളിച്ചുവരുത്തി ഇവർ നഗ്‌ന ചിത്രങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. യുവാവ് നൽകിയ പരാതിയിൽ ഇവർ 19കാരനിൽ നിന്നും പണവും സ്വർണവും അപഹരിച്ചുവെന്നും പറയുന്നു. പൊലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  തട്ടിപ്പുകാർ പൊലീസ് […]

സെക്‌സ് ചാറ്റിൽ കുടുക്കി നഗ്നദൃശ്യങ്ങളും വിവരങ്ങളും ഉപയോഗിച്ചുള്ള ബ്ലാക്ക്മെയിലിങ്ങ്‌; വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുസംഘങ്ങൾ കേരളത്തിൽ സജീവമാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് കാലത്ത് ലൈംഗിക വ്യാപാരവും ഓൺലൈനാണ്. ഇതോടെ കേരളത്തിൽ തട്ടിപ്പ് സംഘങ്ങളുടെ സെക്‌സ് ചാറ്റ് വഴിയുള്ള ബ്ലാക്ക് മെയിലിങ്ങും സജീവമാണ്. ഫെയ്‌സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളും വ്യാജ പ്രൊഫൈലുകളിലൂടെയുമാണ് തട്ടിപ്പും ബ്ലാക്ക്‌മെയിലിങ്ങും സജീവമാകുന്നത്. സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പുകാരുടെ ഭീഷണിക്ക് ഇരയാകുന്നവർ നിരവധിയാണ്. എന്നാൽ പരാതി പറയാൻ പോലും ആരും തയാറാകാത്തതും തട്ടിപ്പുകാർക്ക് സഹായകരമാകുന്നു. ഫെയ്‌സ്ബുക്കിൽ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന നമ്പരുകളിലേക്ക് ആദ്യം പണം പിന്നീട് വീഡിയോകോൾ. രണ്ട് പേർ തമ്മിലുള്ള പങ്കുവെയ്ക്കലുകളായി വെറുതെ വിടാവുന്ന തരത്തിലല്ല എല്ലാ ഓൺലൈൻ ലൈംഗിക […]

ഫെയ്‌സ്ബുക്കിൽ മാഡത്തിന്റെ റിക്വസ്റ്റ് വരുന്നതോടെ സന്തോഷമാകും ; പിന്നീട് വീഡിയോ ചാറ്റിലൂടെ ഇരയെ വീഴ്ത്തും ; പെൺകെണിയിൽ വീഴുന്നവർക്ക് നഷ്ടമാകുന്നത് ലക്ഷങ്ങൾ : സംസ്ഥാനത്ത് ഉന്നതരെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് സംഘങ്ങൾ സജീവമാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരായ യുവതികളുടെ പേരിലുള്ള വ്യാജപ്രൊഫൈലിലൂടെ പൊലീസുകാരും ഡോക്ടർമാരും വൻകിട ബിസിനസുകാരും ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ ഹണിട്രാപ്പ് സംഘങ്ങൾ സജീവം. വ്യാജ പ്രൊഫൈലിലൂടെ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് ഇത്തരം സംഘങ്ങൾ കരുക്കൾ നീക്കുന്നത്. ഫെയ്‌സ്ബുക്കിൽ റിക്വസ്റ്റ് വരുന്നതോടെ ‘പെൺകെണി’യിൽപ്പെട്ട് 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ സംസ്ഥാനത്തുണ്ട്. ഫേസ്ബുക്കിൽ ‘പെൺകെണി’ വ്യാപകമാകുന്നുവെന്ന് സൈബർ പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുകൾ നിർമ്മിച്ച് പണം തട്ടാൻ ശ്രമം നടന്നതായി സൈബർ പൊലീസ് […]