ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ആരോഗ്യത്തിന് നന്നല്ല

വേനല്‍ക്കാലം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ വീടുകളിലെ റഫ്രിജറേറ്ററിന്റെ ഉപയോഗവും വര്‍ധിച്ചു. വേനല്‍ക്കാലത്ത് ഭക്ഷണം കേടാകാതെ സൂക്ഷിക്കാനുള്ള ഏക മാര്‍ഗം റഫ്രിജറേറ്ററാണ്. ആളുകള്‍ ഭക്ഷണം പാകം ചെയ്യുകയും അത് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും ചെയ്യുന്നു.മിക്കവരും ആട്ടിയ മാവും, പച്ചക്കറികകളും പാകം ചെയ്ത ഭക്ഷണവുമൊക്കെ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ റഫ്രിജറേറ്ററില്‍ ദീര്‍ഘനേരം ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമായേക്കാം എല്ലായ്‌പ്പോഴും പുതിയ പുതിയ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമമെന്നാണ് ഡോക്ടര്‍മാരും പോഷകാഹാര വിദഗ്ധരും അഭിപ്രായപ്പെടുന്നത്. റഫ്രിജറേറ്ററില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ഒരു പരിധി വരെ ശരിയാണെന്നും എന്നാല്‍ ദീര്‍ഘനേരം സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി […]

മെലിഞ്ഞൊതുങ്ങിയ വയർ ഇത്ര ഈസിയോ? ഇതാ കുടവയർ കുറയ്ക്കാൻ ചില സൂപ്പർ ടിപ്സ്

ശരിയായ രീതിയിൽ വ്യായാമം ചെയ്താൽ കുടവയർ നിസാരമായി കുറയ്ക്കാം. കൊഴുപ്പു കുറയ്ക്കാനും ഭാരം കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. പലരുടെയും പ്രധാന പ്രശ്നമാണ് കുടവയര്‍. എത്ര ഡയറ്റ് ചെയ്തിട്ടും അത് മാത്രം പോകുന്നില്ല എന്ന പരാതി പലര്‍ക്കുമുണ്ട്. കുടവയര്‍ കാരണം പല വസ്ത്രങ്ങള്‍ ധരിക്കുമ്പോളും നമ്മള്‍ പ്രതീക്ഷിക്കുന്ന ലുക്ക് കിട്ടാറില്ല. വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഏറെ ആപത്താണ്. പെട്ടെന്ന് അടിഞ്ഞു കൂടുന്ന ഈ കൊഴുപ്പ് പോകാന്‍ അല്‍പം പ്രയാസവുമുണ്ടാകും. എന്നു കരുതി പോകാത്തതുമല്ല. പട്ടിണി കിടന്ന് വയര്‍ കുറയ്ക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് […]

വേനൽക്കാലമാണ്..! ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും..! കഴിക്കേണ്ടവയും കുറക്കേണ്ടവയുമറിയാം

സ്വന്തം ലേഖകൻ ദിവസം കൂടും തോറും വേനലും ചൂടും കൂടുകയാണ്. ചൂട് കുറക്കാന്‍ ചില ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതു വഴിയും ചിലവ ഒഴിവാക്കുന്നതുവഴിയും സാധിക്കും. ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണ ശീലങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം. ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും അറിവുണ്ടാകും. എന്നാല്‍ വെയിലത്തു നിന്ന് വന്ന ഉടന്‍ ഫ്രിഡ്ജില്‍ ഇരിക്കുന്ന തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ചൂടുകാലത്ത് കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം. പെട്ടെന്ന് ദഹിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് […]

ചൂടില്ലാതെ തന്നെ അമിത വിയർക്കൽ, മനംപുരട്ടൽ, ഛർദ്ദി, തലകറക്കം..! ഈ ലക്ഷണങ്ങൾ നിസാരമല്ല; ഹൃദയാഘാതമെന്ന വില്ലനെക്കുറിച്ചറിയാം

സ്വന്തം ലേഖകൻ നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന വില്ലനാണ് ഹൃദയാഘാതം. ഒരു പ്രശ്‌നവും ഇല്ലാതെ നിൽക്കുന്ന ആളുകളിൽ പോലും സെക്കൻഡുകൾക്കുള്ളിൽ ഹൃദയാഘാതം സംഭവിക്കാറുണ്ട്. എന്നാൽ ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം പല ലക്ഷണങ്ങളും കാണിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമ്മളെല്ലാവരും ഈ ലക്ഷണങ്ങളെ നിസാരമായി കണ്ട് അവഗണിക്കുന്നതാണ് പതിവ്. ശരീരം നൽകുന്ന സൂചനകൾക്ക് കൃത്യമായ ചികിത്സ നൽകിയാൽ തന്നെ ഹൃദയാഘാതത്തെ ഒഴിവാക്കാൻ സാധിക്കും. അതേസമയം ഹൃദയാഘാതത്തിന് മുന്നോടിയായി സ്ത്രീകളിലും പുരുഷന്മാരിലും ശരീരം നൽകുന്ന സൂചനകൾ വ്യത്യസ്തമാണ്. പുരുഷന്മാരിൽ ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന വലിയ രക്തധമനികളിലാണ് പലപ്പോഴും […]

ദന്തക്ഷയവും മോണരോഗങ്ങളും അലട്ടുന്നുണ്ടോ? ആരോഗ്യമുള്ള പല്ലുകൾ വേണോ? ഈ ഭക്ഷണ ക്രമം ശീലമാക്കാം

സ്വന്തം ലേഖകൻ മാറുന്ന ജീവിത ശൈലിയും സംസ്‌ക്കരിച്ച പഞ്ചസാര ക്രമാതീതമായ അളവിലുള്ള മധുരപലഹാരങ്ങൾ, ബേക്കറി ഉല്പന്നങ്ങൾ, ശീതള പാനീയങ്ങർ, കോളകൾ എന്നിവയും പല്ലുകളുടെയും വായയുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും, പല്ലുകളുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ദന്താരോഗ്യത്തിന് സമീകൃത ആഹാരം കഴിക്കുന്നത് ശീലമാക്കണം. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. സമയ ക്രമം ഇല്ലാതെ എപ്പോൾ കിട്ടിയാലും ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കണം. ഭക്ഷണ ശേഷം വായ നല്ലപോലെ കഴുകി വൃത്തിയാക്കണം’ ഭക്ഷണാവശിഷ്ടങ്ങളിൽ ബാക്ടീരിയ വളരെ പ്പെട്ടന്ന് പ്രതിപ്രവർത്തിച്ച് പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും […]

ഇങ്ങനെ ഒരിക്കൽ ചെയ്താൽ ജീവിതത്തിൽ താരൻ വരില്ല

സ്വന്തം ലേഖകൻ താരൻ ഇന്ന് പലേരയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഭൂരിഭാഗം പേരും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ വിട്ടുമാറാത്ത താരന്‍ പ്രശ്‌നം അനുഭവിച്ചിട്ടുണ്ട്. അതിനാല്‍ അത് എത്രത്തോളം നിരാശാജനകമാണെന്ന് എല്ലാവര്‍ക്കറിയാം. വരണ്ട തലയോട്ടി, കാലാവസ്ഥ, മുടി ശരിയായി കഴുകാതിരിക്കുക തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് താരനുണ്ടാകാം. വലിയ ചിലവുകളില്ലാതെ വീട്ടില്‍ തന്നെ താരന്‍ അകറ്റാനുള്ള മാര്‍ഗങ്ങള്‍(home remedies) നോക്കാം. ഒന്ന്: ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി ഇവ സമാസമം ചേർത്ത് കുഴമ്പുരൂപത്തിലാക്കി തലയോട്ടിയിൽ തേയ്ക്കുക. പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക. രണ്ട്: തെറ്റിപ്പൂവ്, വെറ്റില, തുളസിയില […]

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അടുക്കള ചേരുവകൾ

സ്വന്തം ലേഖകൻ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അമിതവണ്ണം ഉണ്ടാകാൻ കാരണമാകുന്നതോടൊപ്പം ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അതിനാൽ ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ചേരുവകൾ നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നവയാണ്. ഇന്ത്യൻ പാചകത്തിൽ ഉപയോഗിക്കുന്ന ധാരാളം ചേരുവകൾ ഉണ്ട്. അവയ്ക്ക് വലിയ പോഷകമൂല്യമുണ്ട് എന്ന് മാത്രമല്ല, അധിക കലോറികൾ കത്തിക്കാനും സഹായിക്കുന്നു. മഞ്ഞൾ മിക്കവാറും എല്ലാ ഇന്ത്യൻ വിഭവങ്ങളിലും […]

ഉറക്കക്കുറവ്, തലവേദന മുതൽ ഹൃദ്രോഗം വരെ..! രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

സ്വന്തം ലേഖകൻ ആരോഗ്യകരമായ ജീവിതശൈലിയുടെ അടിത്തറയാണ് നല്ല ഉറക്കം. ഉറക്കം നമ്മുടെ തലച്ചോറിനെയും ശരീരത്തെയും റീചാർജ് ചെയ്യുന്നു. ഉറക്കക്കുറവ് തലവേദന മുതൽ ഹൃദ്രോഗം വരെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കിടക്കയുടെ തരം, വെളിച്ചം, ചുറ്റുപാടുകൾ, താപനില എന്നിവ പോലുള്ള ബാഹ്യ വശങ്ങൾ നിങ്ങളെ നന്നായി ഉറങ്ങാൻ അനുവദിക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു. ഭക്ഷണക്രമം പോലുള്ള ഫിസിയോളജിക്കൽ വശങ്ങളും പ്രധാനമാണ്. ചില ഭക്ഷണപാനീയങ്ങൾ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കും. നല്ല ഉറക്കം ലഭിക്കാൻ രാത്രിയിൽ ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ ഇവയാണ്. തക്കാളി രണ്ട് കാരണങ്ങളാൽ തക്കാളിക്ക് നിങ്ങളുടെ […]

പൊണ്ണത്തടി കുറയുന്നില്ലേ…? ഇനി തടി കുറയ്‌ക്കാൻ ജിമ്മിലും പോകേണ്ട ഡയറ്റും നോക്കേണ്ട; വെറുതെ നിന്നാലും പൊണ്ണത്തടി കുറയും!

സ്വന്തം ലേഖകൻ പലരുടെയും ആരോഗ്യത്തില്‍ വില്ലനാകുന്ന ഒന്നാണ് പൊണ്ണത്തടി. പല കാരണങ്ങള്‍ കൊണ്ടായിരിക്കും പൊണ്ണത്തടി ഉണ്ടാകുന്നത്. എന്നാല്‍ പൊണ്ണത്തടി വന്ന് കഴിഞ്ഞാല്‍ അത് കുറക്കാന്‍ വല്ലാത്ത പാടായിരിക്കും. പലപ്പോഴും നമ്മള്‍ക്കിടയില്‍ പലരും തടിയും വയറും കൊണ്ട് പൊറുതി മുട്ടുന്നവരായിരിക്കും. ഇത്തരത്തില്‍ പൊണ്ണത്തടിയുള്ളവര്‍ അതിനെ കുറക്കാന്‍ വേണ്ടി പല വഴികളും പരീക്ഷിക്കുന്നുണ്ടാകും. എല്ലാ വഴികളും പരീക്ഷിച്ച് മടുത്തവരും ഉണ്ടാകും. പാര്‍ശ്വഫലങ്ങള്‍ ഇല്ലതെയും പൊണ്ണത്തടി കുറയ്ക്കാന്‍ പലരും വ്യായാമങ്ങളാണ് തിരഞ്ഞെടുക്കാറ് . എന്നാല്‍ പലപ്പോഴും ജോലിത്തിരക്കും മറ്റു തിരക്കുകകള്‍ക്കും ഇടയില്‍ ഇതിന് സമയം കണ്ടെത്താന്‍ സാധിക്കാറില്ല. അപ്പോള്‍ […]

ഗുളിക കഴിയ്ക്കാതെ തലവേദനയ്ക്ക് ഉടനടി ആശ്വാസം നൽകും ഈ ഒറ്റമൂലികൾ..!

സ്വന്തം ലേഖകൻ തലയുടെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാവുന്ന അസ്വസ്ഥത ജനിപ്പിക്കുന്ന വേദനയാണ് തലവേദന. കഠിനമായ വേദന, കുത്തുന്ന പോലെയുള്ള വേദന, ചെറിയ വേദന, എന്നിങ്ങനെ ഏത് തരത്തിലും തലവേദന അനുഭവപ്പെടുന്നതാണ്. തലവേദന വളരെ പതുക്കെയോ വളരെ പെട്ടെന്നു വന്ന്, ഒരു മണിക്കൂ ദിവസങ്ങളോ നീണ്ടു നിൽക്കുന്നതാണ്. തലച്ചോറിൽ നിന്നുള്ള ഞരമ്പുകൾ, തലയുടെയും കഴുത്തിന്റെയും ഭാഗങ്ങളിലെ രക്തക്കുഴലുകളും പേശികളും, എന്നിങ്ങനെയുള്ള വേദന സംവേദനാത്മക ഘടനയിലും വിവിധ ഞരമ്പുകളിലും ഉണ്ടാകുന്ന അസ്വസ്ഥതകളുടെ ഫലമാണ് തലവേദന. തലവേദന തലയുടെ ഒരു ഭാഗത്ത് മാത്രമായിട്ടോ, രണ്ടു ഭാഗത്തുമായിട്ടൊ വരാറുണ്ട്. […]