തലസ്ഥാനത്ത് നടുറോഡിൽ വീണ്ടും അതിക്രമം; കുട്ടികളടക്കം കുടുംബം സഞ്ചരിച്ചിരുന്ന കാർ അടിച്ചു തകർത്തു.കോട്ടയം സ്വദേശിയായ ജോർജും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. ഭാര്യയ്ക്കും മൂന്നു മക്കൾക്കുമൊപ്പം ബാലരാമപുരത്ത് കൈത്തറി ഉത്പന്നങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ജോർജ്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.
തലസ്ഥാനത്ത് വീണ്ടും നടുറോഡിൽ വീണ്ടും ആക്രമണം, ബാലരാമപുരം ജംഗ്ഷനിൽ ആണ് എട്ടുവയസിൽ താഴെയുള്ള മൂന്നുകുട്ടികളടക്കമുള്ള കുടുംബം സഞ്ചരിച്ച കാർ അടിച്ചുതകർത്തത്. കോട്ടയം സ്വദേശിയായ ജോർജും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. ഭാര്യയ്ക്കും മൂന്നു മക്കൾക്കുമൊപ്പം ബാലരാമപുരത്ത് കൈത്തറി ഉത്പന്നങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ജോർജ്. […]