video
play-sharp-fill

താറാവ്, പന്നിയിറച്ചി, ടർക്കി ട്രീറ്റുകൾ, സാൽമൺ, ഐസ്‌ക്രീം മുതൽ കനൈൻ കപ്പുച്ചിനോകൾ വരെ; നായ്ക്കൾക്ക് ഭക്ഷണം കഴിക്കാനായി കഫെ..!

സ്വന്തം ലേഖകൻ വളർത്തു മൃഗങ്ങൾ ഇന്ന് വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. അതിൽ നായ്ക്കൾക്കാണ് കൂടുതൽ പ്രാധാന്യം നൽകാറ്. കഴിക്കാൻ പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണങ്ങളും താമസിക്കാൻ പ്രത്യേക സൗകര്യങ്ങളും എന്തിനേറെ യാത്ര ചെയ്യാൻ വാഹനങ്ങൾ പോലും പലരും ഒരുക്കാറുണ്ട്. പലരും ഭക്ഷണം […]

പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ ; എഴുപതോളം ആളുകൾക്ക് വയറിളക്കവും ഛർദിയും; കാറ്ററ്റിംഗ്‌ സ്ഥാപനത്തിനെതിരെ പരാതി

സ്വന്തം ലേഖകൻ പത്തനംതിട്ട : മാമോദിസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. പത്തനംതിട്ട മല്ലപ്പള്ളി കീഴ് വായ്പൂർ സ്വദേശി റോജിന്റെ മകളുടെ മാമോദിസ ചടങ്ങിൽ പങ്കെടുത്ത എഴുപത്തോളം ആളുകൾക്കാണ് വയറിളക്കവും ഛർദിയും ഉണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച കീഴ് വായ്പ്പൂർ സെന്റ് തോമസ് പള്ളിയിൽ വെച്ചാണ് […]

മലയാളികളുടെ ഇഷ്ടഭക്ഷണം പുട്ടും മുട്ടക്കറിയും തിരിച്ചെത്തി ; റെയിൽവേയുടെ പരിഷ്‌കരിച്ച മെനു പിൻവലിച്ചു

സ്വന്തം ലേഖകൻ കൊച്ചി: മലയാളികളുടെ ഇഷ്ടഭക്ഷണമായ പുട്ടും മുട്ടക്കറിയും തിരിച്ചെത്തി.കേരളീയ വിഭവങ്ങൾ ഒഴിവാക്കി പരിഷ്‌കരിച്ച റെയിൽവേയുടെ പുതിയ മെനു അധികൃതർ പിൻവലിച്ചു. മാധ്യമ പ്രവർത്തകനായ ദീപു സെബാസ്റ്റ്യന്റെ ട്വീറ്റിന് മറുപടിയായാണ് റെയിൽവേ മെനു പിൻവലിച്ച കാര്യം അറിയിച്ചത്. കേരളീയരുടെ ഭക്ഷണ ശീലത്തിൽ […]

ഭക്ഷണനിരക്ക് കൂട്ടിയതിന് പിന്നാലെ ജനപ്രിയ കേരള വിഭവങ്ങളായ പുട്ടും മുട്ടക്കറിയും റെയിൽവേ മെനുവിൽ നിന്നും പുറത്ത് ; നാരാങ്ങാ വെള്ളം ഉൾപ്പെടെയുള്ളവയും ഇനി സ്റ്റാളുകളിൽ ഉണ്ടാവില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: റെയിൽവെ ഭക്ഷണ നിരക്ക് കൂട്ടിയതിനു പിന്നാലെ ഇനപ്രിയ കേരള വിഭവങ്ങളും റെയിൽവേ മെനുവിൽ നിന്നും പുറത്ത്. കേരളീയ വിഭവങ്ങളിൽ നിന്നും പുട്ട്, അപ്പം, പഴംപൊരി, കടലക്കറി, മുട്ടക്കറി, ഇലയട, ഉണ്ണിയപ്പം എന്നിവയാണ് പുറത്തായിരിക്കുന്നത്. കേരളത്തിലെ റെയിൽവെ സ്റ്റേഷനുകളിൽ […]

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക കൊല്ലം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മൂന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹോ​ട്ട​ലി​ല്‍ ​നി​ന്നും വാങ്ങിയ കു​ഴി​മ​ന്തി ക​ഴി​ച്ച്‌ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ചടയമംഗലം സ്വദേശി സാഗര്‍-പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദയാണ് മരിച്ചത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. […]