video
play-sharp-fill

എരുമേലി കണമലയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ കാട്ടുപോത്തിനെ മയക്കു വെടിവെക്കും..! ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവ്..! കോട്ടയം ഡിഫ്ഒക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദേശം നൽകി

സ്വന്തം ലേഖകൻ കോട്ടയം: എരുമേലി കണമലയിൽ രണ്ടു പേരെ കുത്തി കൊന്ന കാട്ടുപോത്തിനെ മയക്കു വെടിവെക്കാൻ ഉത്തരവിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവ്. കോട്ടയം ഡിഫ്ഒക്കാണ് ചീഫ് […]

മാമ്പഴക്കള്ളന് പിന്നാലെ അനധികൃത പണപ്പിരിവ്കാരന്റെയും തൊപ്പി തെറിച്ചു; പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയ എരുമേലിയിലെ പൊലീസുകാരൻ നവാസിനെ സസ്പെന്റ് ചെയ്തു; നടപടി സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് നവാസ് പണം വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനേ തുടർന്ന്; കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ മാമ്പഴം മോഷ്ടിച്ചത് പുറം ലോകത്തെത്തിച്ചതും തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ എരുമേലി: മാമ്പഴക്കളളന് പിന്നാലെ അനധികൃത പണ പിരിവ്കാരന്റെയും തൊപ്പി തെറിച്ചു. പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ അനധികൃത പണപ്പിരിവ് നടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് സസ്പെന്റ് […]

പുണ്യം പൂങ്കാവനത്തിന്റെ പേരിൽ പൊലീസുകാരന്റെ അനധികൃത പണപ്പിരിവ്; എരുമേലിയിലെ പൊലീസുകാരൻ നവാസിനെ സസ്പെന്റ് ചെയ്തു; നടപടി സ്വകാര്യ ആശുപത്രിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് നവാസ് പണം വാങ്ങിയതിന്റെ രേഖകൾ സഹിതം തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനേ തുടർന്ന്

സ്വന്തം ലേഖകൻ എരുമേലി: പുണ്യം പൂങ്കാവനത്തിന്റെ പേര് പറഞ്ഞ് എരുമേലിയിൽ അനധികൃത പണപ്പിരിവ് നടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസ് സസ്പെന്റ് ചെയ്തു. പുണ്യം പൂങ്കാവനത്തിന്റെ എരുമേലി കോ. ഓർഡിനേറ്റർ ചുമതലയിലുള്ള […]

ഗതാഗതക്കുരുക്ക് രൂക്ഷം ; എരുമേലിയിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി; പ്രതിഷേധവുമായി തീർത്ഥാടകർ

സ്വന്തം ലേഖകൻ എരുമേലി : എരുമേലിയിൽ നിന്നും ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി. കണമല , നിലയ്ക്കൽ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് പൊലീസിന്റെ നടപടി. വാഹനങ്ങൾ കടത്തിവിടാതെ വന്നതോടെ തെലുങ്കാനയിൽ നിന്നുള്ള തീർത്ഥാടക സംഘം എരുമേലിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. […]

കഞ്ചാവുമായി യുവാവിനെ പിടികൂടി : എരുമേലിയിലെ കഞ്ചാവ് മാഫിയയുടെ പ്രധാന ഇടനിലക്കാരനെന്ന് സൂചന

സ്വന്തം ലേഖകൻ എരുമേലി : കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കരിങ്കലുംമൂഴി കാവുങ്കൽ വീട്ടിൽ അലക്‌സാണ്ടറുടെ മകൻ സ്റ്റെബിൻ അലക്‌സാണ്ടർ (24) ആണ് പിടിയിലായത്. കരിങ്കലും മുഴിയിലെ  വീട്ടിൽ സുഹൃത്തുക്കളോടൊപ്പമിരിക്കെയാണ് സ്റ്റെബിൻ പിടിയിലായത്, ഒപ്പമുണ്ടായിരുന്നവർ എക്സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. കരിങ്കലും […]

വില കൂട്ടിയാൽ വിവരം അറിയും: ശബരിമലക്കാലത്ത് കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയിലേയും കോട്ടയം ജില്ലയിലെ മറ്റ് ശബരിമല ഇടത്താവളങ്ങളിലേയും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു നടത്തിയ […]