കോട്ടയം ജില്ലയിൽ നാളെ (11/05/2023) പാലാ , നാട്ടകം, രാമപുരം,പൂഞ്ഞാർ,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ 1) പാലാ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലക്കാട്ടുമല ,ഇല്ലിക്കൽ, നെല്ലാനിക്കാട്ടു പാറ, മുറിഞ്ഞാറ,മങ്കൊമ്പ് ,താമരക്കുളം,വള്ളിച്ചിറ എന്നിവിടങ്ങളിൽ നാളെ (11/05/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും 2) നാട്ടകം: മുളങ്കുഴ ,സിമൻ്റ് കവല ,പോളിടെക്നിക്ക് എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും 3) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (11/05/2023) രാവിലെ 10: 00 AM മുതൽ 5:00 PM വരെ ഇടക്കോലി സ്കൂൾ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ […]