കോട്ടയം ജില്ലയിൽ നാളെ (11/05/2023) പാലാ , നാട്ടകം, രാമപുരം,പൂഞ്ഞാർ,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (11/05/2023) പാലാ , നാട്ടകം, രാമപുരം,പൂഞ്ഞാർ,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

1) പാലാ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലക്കാട്ടുമല ,ഇല്ലിക്കൽ, നെല്ലാനിക്കാട്ടു പാറ, മുറിഞ്ഞാറ,മങ്കൊമ്പ് ,താമരക്കുളം,വള്ളിച്ചിറ എന്നിവിടങ്ങളിൽ നാളെ (11/05/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

2) നാട്ടകം:
മുളങ്കുഴ ,സിമൻ്റ് കവല ,പോളിടെക്നിക്ക് എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (11/05/2023) രാവിലെ 10: 00 AM മുതൽ 5:00 PM വരെ ഇടക്കോലി സ്കൂൾ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

4) തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്നില no 1, no2, എന്നി ട്രാൻസ്ഫോമറു കളിൽ നാളെ (11-05-23) രാവിലെ 9:30am മുതൽ 4: 30വരെ supplay മുടങ്ങുനതാണ്

5) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടനാട്ടുപടി, മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (11-05-2023) രാവിലെ 9.30 മുതൽ 1 വരെ വൈദ്യുതി മുടങ്ങും

6) പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (11-5-2023) HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ ഐക്കരത്തോട്, പെരിനിലം എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ 8.30am മുതൽ 4pm വരെ ഭാഗീകമായി വൈദ്യുതിമുടങ്ങുന്നതാണ്.

7) പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വരുന്ന ചിങ്ങവനം FACT കടവ്,Tecil Flat,ചന്ദ്ര, ഗോൾഡൻ, ഷാരോൺ എന്നിവിടങ്ങളിൽ 11/05/23, 9 am മുതൽ 5•30 pm വരെ വൈദ്യുതി മുടങ്ങും.

8) പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിതിയിൽ HT ടച്ചിങ് എടുക്കുന്നതിനാൽ മറ്റപ്പള്ളി വട്ടക്കാവ്, തെക്കുംതല, kr നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, അനികാട് ടവർ എന്നീ ഭാഗങ്ങളിൽ 11/5/2023ന് 9am മുതൽ 5pm വരെ വൈദുതി ഭാഗിഗമായി മുടങ്ങുന്നതായിരിക്കും

9) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക, മാത്തൂർ പടി, ക്രീപ്പ് മില്ല്, തട്ടാൻ കടവ് ട്രാൻസ്ഫോർമറുകളിൽ നാളെ (11.05.23)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

10) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി ടൗൺ ഉമ്മൻചാണ്ടി സ്കൂൾ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും

11) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (11.05.2023) HT മെയ്ൻ്റെനൻസ് ഉള്ളതിനാൽ നടക്കൽ,കൊട്ടുകാപ്പള്ളി, ഇളപ്പുങ്കൽ, മാതാക്കൽ, കുഴിവേലി ഭാഗങ്ങളിൽ 9am മുതൽ 5pm വരെയുളള സമയം ഭാഗീകമായും അഞ്ചുമല 1pm മുതൽ 5.30pm വരെയും കോണിപ്പാട് ട്രാൻസ്ഫോർമറിൻ്റെ പരിധികളിൽ 9.30am മുതൽ 5pm വരേയും വൈദ്യുതി മുടങ്ങുന്നതാണ്.