കോട്ടയം ജില്ലയിൽ നാളെ (25/06/2023) ചങ്ങനാശ്ശേരി , അതിരമ്പുഴ, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (25/06/2023) ചങ്ങനാശ്ശേരി , അതിരമ്പുഴ, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) അതിരമ്പുഴ :- അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഓട്ടക്കാഞ്ഞിരം, എം. ജി. ക്യാൻ്റീൻ, എം. ജി. യൂണിവേഴ്സിറ്റി HT എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 25.06.2023 ഞായറാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും. 2) നാളെ 25.06.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വണ്ടിപ്പേട്ട , വെജിറ്റബിൾ മാർക്കറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും […]

” വെളിച്ചം ദുഃഖമാണുണ്ണി”..! സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും..! യൂണിറ്റിന് 25 പൈസമുതല്‍ 80 പൈസ വരെ വര്‍ധിച്ചേക്കും; ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യത..! ഇരുട്ടടിയാകുന്ന നിരക്ക് വര്‍ധന ഉണ്ടാകില്ലെന്ന് മന്ത്രി

സ്വന്തം ലേഖകൻ പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് ഉള്ളെതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു .കെഎസ്ഇബി നഷ്ടത്തിലാണെന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയം തിരിച്ചടിയായതായും മന്ത്രി പറഞ്ഞു. കമ്പനികള്‍ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നത്. അതേ സമയം സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന നിരക്ക് വര്‍ധന ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.യൂണിറ്റിന് 25 പൈസമുതല്‍ 80 പൈസ വരെ കൂടിയേക്കും.ജൂലൈ ഒന്നുമുതല്‍ […]

കോട്ടയം ജില്ലയിൽ നാളെ (11/05/2023) പാലാ , നാട്ടകം, രാമപുരം,പൂഞ്ഞാർ,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ 1) പാലാ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലക്കാട്ടുമല ,ഇല്ലിക്കൽ, നെല്ലാനിക്കാട്ടു പാറ, മുറിഞ്ഞാറ,മങ്കൊമ്പ് ,താമരക്കുളം,വള്ളിച്ചിറ എന്നിവിടങ്ങളിൽ നാളെ (11/05/23) രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും 2) നാട്ടകം: മുളങ്കുഴ ,സിമൻ്റ് കവല ,പോളിടെക്നിക്ക് എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും 3) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (11/05/2023) രാവിലെ 10: 00 AM മുതൽ 5:00 PM വരെ ഇടക്കോലി സ്കൂൾ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ […]

കോട്ടയം ജില്ലയിൽ നാളെ (24/4/2023) കുറിച്ചി, നാട്ടകം,കുറവിലങ്ങാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (24/4/2023) കുറിച്ചി, നാട്ടകം,കുറവിലങ്ങാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1)കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാഷണൽ No.1, നാഷണൽ No.2, കളമ്പാട്ടുചിറ, സി. കെ. ബേബി No.1, സി. കെ. ബേബി No.2എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (24-04-2023) രാവിലെ 09മുതൽ 05 വരെ വൈദ്യുതി മുടങ്ങും. 2) നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുറുപ്പം പടി, ശവകോട്ട, കാട്ടാംപാക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09: 00 മുതൽ വൈകുന്നേരം 05.00 വരെ […]