വീട്ടുകാർ വിലക്കിയിട്ടും ഉറ്റബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വാശിപിടിച്ച് പെൺകുട്ടി ; ഒടുവിൽ വുഹാനിൽ നിന്നെത്തിയ യുവതിയെ തടഞ്ഞത് കളക്ടർ നേരിട്ടെത്തി
സ്വന്തം ലേഖകൻ തൃശൂർ: വീട്ടുകാർ വിലക്കിയിട്ടും ഉറ്റബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വാശിപിടിച്ച വിദ്യാർത്ഥിയെ കളക്ടർ നേരിട്ടെത്തി തടഞ്ഞു.തൃശൂർ ജില്ലയിലാണ് വിവാഹത്തിന് പോകാൻ വാശിപ്പിടിച്ച വുഹാനിൽ നിന്നെത്തിയ പെൺകുട്ടിയെ കാണാനാണ് കളക്ടർ നേരിട്ടെത്തിയത്. കൊറോണ ഭീതി കാരണം ചൈനയിൽ നിന്നും വന്നിട്ടുള്ള വരെ […]