video
play-sharp-fill

ഡൽഹിയുടെ അതിർത്തികളിൽ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിവിധ മെട്രോ സ്റ്റേഷനുകൾ അടച്ചു ; ഗതാഗതത്തിനും കർശന നിയന്ത്രണം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലിയിലുണ്ടായ സംഘര്‍ഷം യുദ്ധസമാന സാഹചര്യത്തിലേക്. പ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് നടപടി കര്‍ശനമാക്കി ഡല്‍ഹി പൊലീസ്. അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിച്ചു. വിവിധ […]

ചോരയും തലച്ചോറും തെരുവിൽ ചിതറി; ദേശീയ പതാക പുതപ്പിച്ച്‌ കര്‍ഷകന്റെ മൃതദേഹം റോഡിൽ ;രാജ്യതലസ്ഥാനത്തെ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചു; ഒരാള്‍ വെടിവെപ്പില്‍ ട്രാക്ടര്‍ മറിഞ്ഞ് മരിച്ചെന്ന് കര്‍ഷകര്‍; ; വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്; റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിൽ വിറങ്ങലിച്ച് രാജ്യം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്തുണ്ടായ സംഘർഷത്തിൽ വിറങ്ങലിച്ച് രാജ്യം.ട്രാക്ടറുകളുമായി ഡല്‍ഹി നഗരത്തെ വലം വെക്കുന്ന കര്‍ഷകര്‍ തലസ്ഥാനത്തെ പല സ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടി. ചെങ്കോട്ടയും ഐടിഒയും കോണാട്ട് പ്ലെയ്സും പ്രക്ഷോഭകർ കീഴടക്കി. കൂടാതെ പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകർ […]

ആദ്യ സ്റ്റോക്ക് അടുത്ത ആഴ്ച എത്തും; കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍

സ്വന്തം ലേഖകന്‍ ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അവസാനം ഡല്‍ഹിയില്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിന്റെ ആദ്യ ഘട്ട വിതരണത്തിനുള്ള സ്റ്റോക്ക് എത്തും. എന്നാല്‍ ജനങ്ങള്‍ക്ക് എപ്പോള്‍ വാക്സിന്‍ വിതരണം ആരംഭിക്കുമെന്ന് വ്യക്തമല്ല. വാക്സിന്‍ […]

ഡൽഹിയെ പിടിച്ചു കുലുക്കി കൊറോണ : ചികിത്സയിലായിരുന്ന ഒന്നരമാസം പ്രായമായ കുഞ്ഞ് മരിച്ചു : രോഗ ബാധിതരായ ആരോഗ്യപ്രവർത്തകരുടെ എണ്ണം 70 ആയി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് ബാധയിൽ രാജ്യതലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം. പൊതുജനങ്ങൾക്കൊപ്പം കൊറോണ പ്രതിരോഘിക്കുന്ന ആരോഗ്യപ്രവർത്തകർക്കും സർക്കാർ പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് വ്യാപിക്കുന്നത് ഡൽഹിയുടെ കാര്യത്തിൽ ആശങ്ക ഇരട്ടിപ്പിക്കുകയാണ്. ഇതുവരെ ഡൽഹിയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം […]

മൂന്നാം നാൾ അവരെത്തും…! ഡൽഹി സൈനിക കാമ്പിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഗർഭിണിയടക്കമുള്ള സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ നിന്നെത്തി ഡൽഹി സൈനിക കാമ്പിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളികൾ ഉൾപ്പെടെ 40 അംഗ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു. ബസിലാണ് 40 അംഗ സംഘം ബസിൽ പുറപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ പുറപ്പെട്ട […]

ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവം : പ്രതിയായ ഷാരൂഖിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെത്തി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കളിഞ്ഞ ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് ഉണ്ടായ കലാപത്തിൽ പൊലീസുകാർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ പ്രതിയായ മുഹമ്മദ് ഷാരൂഖിന്റെ വീട്ടിൽ നിന്നും തോക്ക് കണ്ടെത്തി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥനെ തോക്ക് […]

ജനാധിപത്യവും പൗരാവകാശവും പൂത്തുലയുന്ന കാലത്താണ് ചാനലുകളുടെ സംപ്രേഷണം വിലക്കിയത് ; അടിയന്തരാവസ്ഥ കാലത്ത് പോലും കേരളത്തിൽ ഒരുപത്രവും പൂട്ടിയിട്ടില്ല ; മാധ്യമ വിലക്കിനെതിരെ ആഞ്ഞടിച്ച് അഡ്വ. എ ജയശങ്കർ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആർ.എസ്.എസിനും ഡൽഹി പൊലീസിനുമെതിരായ വാർത്തകൾ സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് രാജ്യത്തെ തന്നെ മുൻനിര ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും സംപ്രേക്ഷണം വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെയ്ക്കാൻ കേന്ദ്ര വാർത്താ വിതരണ […]

കലാപത്തിനിടെ തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് ദേശീയഗാനം പാടാൻ ആവശ്യപ്പെട്ട് പൊലീസുകാർ ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിലായി വടക്കുകിഴക്കൻ ഡൽഹിയിൽ പടർന്ന കലാപത്തിനിടയിൽ അക്രമികളിൽ നിന്നും തല്ലുകൊണ്ട് റോഡിൽ അവശരായി കിടന്നവരോട് പൊലീസുകാർ ദേശീയഗാനം പാടാൻ ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇവരിൽ അഞ്ചുപേരിൽ 23കാരനായ ഒരു യുവാവ് മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരി […]

അണയാതെ ഡൽഹി കലാപം : സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34, ഇരുന്നൂറിലധികം പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ശാന്തമാകാതെ വടക്കു കിഴക്കൻ ഡൽഹി. വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട് ഡൽഹിയിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി പടർന്നു പിടിച്ച സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. സംഘഷർത്തിൽ വ്യാഴാഴ്ച ഏഴ് പേർ മരിച്ചു. സംഘഷത്തിൽ പരിക്കേറ്റ് ഇരുന്നൂറിലധികം പേർ […]

അടങ്ങാതെ സംഘപരിവാർ ഭീകരത : ഡൽഹിയിൽ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 17, അൻപത് പൊലീസുകാർ ഉൾപ്പെടെ 180 പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിരവധി പേരുടെ ജീവനെടുത്തിട്ടും അടങ്ങാതെ രാജ്യതലസ്ഥാനത്തെ സംഘപരിവാർ ഭീകരത. ഡൽഹിയിൽ കലാപത്തിൽ മരിച്ചവരുടെ എണ്ണം ഇതുവരെ 17 ആയി. ബുധനാഴ്ച രാവിലെ നാല് പേരെ മരിച്ച നിലയിൽ കൊണ്ടുവന്നതായി ഗുരു തേജ് ബഹദൂർ ആശുപത്രി അധികൃതർ അറിയിച്ചു. […]