ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ; ഒപ്പം യത്ര ചെയ്ത് പ്രതികരണമറിഞ്ഞ് കെജ്‌രിവാൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയതിന് ശേഷം പ്രതികരണമറിയാൻ ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബസിൽ യാത്ര ചെയ്തു. ഡൽഹിയിലെ വനിതാ യാത്രക്കാർ വളരെ സന്തോഷവതികളാണെന്ന് കെജ്‌രിവാൾ പറഞ്ഞു. ചൊവ്വാഴ്ച മുതലാണ് ന്യൂഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത്. ‘ സ്ത്രീകളിൽ നിന്ന് നേരിട്ട് പ്രതികരണമറിയാൻ ഞാൻ കുറച്ച് ബസുകളിൽ കയറി. വിദ്യാർത്ഥികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ, ഷോപ്പിംഗിന് പോകുന്ന സ്ത്രീകൾ തുടങ്ങിയവരെ കണ്ടുമുട്ടി. അവരെല്ലാവരും സന്തോഷത്തിലാണ് ‘ ബസിൽ യാത്ര ചെയ്തതിന് പിന്നാലെ അരവിന്ദ് […]

ഡൽഹിയിൽ സ്ത്രീകൾ ഇനി ബസ് ചാർജ് നൽകേണ്ടതില്ല, സൗജന്യ യാത്രയൊരുക്കി അരവിന്ദ് കെജ്‌രിവാൾ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഡൽഹിയിൽ ഇനി സ്ത്രീകൾ ബസ് ചാർജ് നൽകേണ്ടതില്ല. വനിതകൾക്കായി എ.എ.പി. സർക്കാർ പ്രഖ്യാപിച്ച സൗജന്യ ബസ് യാത്ര പദ്ധതി ഇന്ന് മുതൽ ആരംഭിക്കും. ഡൽഹി ട്രാൻസ്‌പോർട്ട് കോർപറേഷൻ(ഡി. ടി. സി.) ബസുകളിലും ക്ലസ്റ്റർ ബസുകളിലുമാണ് വനിതകൾക്ക് സൗജന്യമായി യാത്ര ചെയ്യാനാവുക. പിങ്ക് നിറത്തിലുള്ള പ്രത്യേക യാത്രാ ടിക്കറ്റുകളുടെ അച്ചടി ആരംഭിച്ചു കഴിഞ്ഞു. ഡൽഹിയിൽ 3,781 ഡി. ടി. സി. ബസുകളും 1,704 ക്ലസ്റ്റർ ബസുകളുമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതിനായി യാത്രക്കാരായ വനിതകൾക്ക് പ്രത്യേകമായി തയാറാക്കിയ […]

കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

  സ്വന്തം ലേഖിക ഡൽഹി : കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പോലീസ് പിടിയിൽ . ഡൽഹിയിലാണ് ദയറാം എന്ന 39 കാരനെ ഭാര്യ അനിതയും കാമുകൻ അർജുനും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്, ദയറാമും അനിതയും നാല് വർഷം മുൻപാണ് ഡൽഹിയിലെ രാജേന്ദർ നഗറിലേക്ക് താമസം മാറുന്നത്. എല്ലാ ദിവസവും ജോലിക്കായി ദയറാം രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങും . ഇതോടെ അയൽവാസിയായ സ്ത്രീയുമായിട്ടായിരുന്നു അനിതയുടെ സംസാരം. അവരുടെ കുട്ടിയെയും നോക്കി സംസാരിച്ചിരുന്ന് സമയം ചിലവിടും. 2015 ലാണ് […]