കുളത്തിൽ കുളിക്കുന്നതിനിടെ അപകടം ; മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു ; വേദനയിൽ നാട്
സ്വന്തം ലേഖകൻ കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കുളത്തിൽ മുങ്ങി മരിച്ച മകന് പിന്നാലെ അച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേഷാണ് ഇന്ന് മരിച്ചത്. രാജേഷിന്റെ മകൻ രംഗീത് രാജ്(14) ഇന്നലെ ഉച്ചയ്ക്കാണ് മുങ്ങി മരിച്ചത്. മകനോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോയ രാജേഷ് കണ്ണൂരിലെ […]