കൊവിഡിനിടയിൽ ക്രെഡിറ്റ് സ്കോർ കുരുക്കും; തിരിച്ചടവുകൾ മുടങ്ങിയതോടെ പുതിയ വായ്പകൾ ലഭിക്കാൻ സാധ്യത ഇല്ലാതായി; കടക്കെണിയിലായി സാധാരണക്കാർ

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡിൽ ജോലി നഷ്ടപ്പെട്ടതോടെ തിരിച്ചടവുകൾ മുടങ്ങി; പുതിയ വായ്പകൾ ലഭിക്കാതെ ക്രെഡിറ്റ്‌ സ്‌കോര്‍ കുരുക്കില്‍ പെട്ട് ഇടത്തരക്കാർ. വായ്‌പകള്‍ക്ക്‌ അപേക്ഷ നല്‍കിയാല്‍ ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും ക്രെഡിറ്റ്‌ സ്‌കോര്‍ പരിശോധിച്ച്‌ മാത്രമേ ഇത്‌ അനുവദിക്കുകയുള്ളു. ഈ മാനദണ്ഡമാണ്‌ വായ്‌പകള്‍ക്കായി അപേക്ഷിക്കുന്നവർക്ക് തിരിച്ചടിയായിരിക്കുന്നത്‌. മൂന്നു വര്‍ഷത്തിലധികമായി പ്രളയവും കൊവിഡ്‌ മഹാമാരിയും സമസ്‌ത മേഖലയെയും തകിടംമറിച്ചു. പ്രത്യേകിച്ച്‌ മലയോര മേഖലയിലെ കര്‍ഷക കുടുംബങ്ങളുടെ മുന്‍പോട്ടുള്ള ജീവിതം തന്നെ പ്രതിസന്ധിയിലാക്കി പ്രതിസന്ധികള്‍ക്കുപുറമെ കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും ഇരട്ടി പ്രഹരമായിരിക്കുകയാണ്‌. പ്രതികൂല സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നും […]

ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ നഷ്ടമായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ലേഖിക കൊച്ചി : കടലാസ് രഹിത ഇടപാടുകൾ വർദ്ധിച്ചതോടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മറന്നു വെയ്ക്കുന്നതോ നഷ്ടപ്പെടുത്തുന്നതോ ആയ ആളുകളുടെ എണ്ണവും കൂടി. സാധനങ്ങൾ വാങ്ങിയ ശേഷം ഷോപ്പുകളിലും പെട്രോൾ പമ്പുകളിലും എടിഎമ്മുകളിലും ആളുകൾ കാർഡുകൾ മറന്നു വെയ്ക്കാറുണ്ട്. എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും കാർഡ് നൽകുന്ന മറ്റ് കമ്പനികളും ഇടയ്ക്കിടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പുകളും നൽകാറുണ്ട്. നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നഷ്ടപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ബാങ്കിന്റെ […]