video
play-sharp-fill

കൊവിഡ്: പരിശോധന കർശനമാക്കും; അന്താരാഷ്ട്ര യാത്രക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും;ചൈന, ഹോങ്ങ് കോങ്ങ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

സ്വന്തം ലേഖകൻ കൊവിഡ് ഭീഷണിയിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇന്നുമുതൽ പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി.വിമാനത്താവളങ്ങളിലെ പ്രത്യേക മുന്നൊരുക്കം വഴി അന്താരാഷ്ട്ര യാത്രിക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരെ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദ്ദേശിക്കും. ചൈന അടക്കം 6 […]

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; വകഭേദമേതെന്ന് കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു;ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ കൊറോണ വൈറസ് ബാധ സ്ഥിതികരിച്ചു. ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഈ വ്യക്തിയെ ബാധിച്ച വക ഭേഭം എതാണെന്ന് സ്ഥിരീകരിക്കാൻ നടപടികൾ ആരംഭിച്ചു. ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ ജീനോം സീക്വൻസിംഗ് നടത്തി […]

കുട്ടികളില്‍ കോവിഡ് ബാധയും മരണനിരക്കും കുറവാണെങ്കിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന ഗുരുതരമായ കോവിഡാനന്തര രോഗത്തിനു സാധ്യത; അനുബന്ധരോഗമുള്ളവര്‍ കഴിയുന്നത്ര വേഗം വാക്സിനെടുക്കണം; സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞാല്‍ മൂന്നാം തരംഗം ഉണ്ടാകണമെന്നില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കുട്ടികളില്‍ കോവിഡ് ബാധയും മരണനിരക്കും കുറവാണെങ്കിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന ഗുരുതരമായ കോവിഡാനന്തര രോഗത്തിനു സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതു പരിഗണിച്ച് കുട്ടികളുടെ ചികിത്സയ്ക്കാവശ്യമായ തീവ്രപരിചരണ സംവിധാനം ഒരുക്കും. മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പു വന്ന പശ്ചാത്തലത്തില്‍, […]

കോവിഡ് ബാധിച്ചതോടെ അജയകുമാറിന് കാഴ്ചശക്തി കുറഞ്ഞു; അസുഖം ഭേദമായെന്ന ആശ്വാസത്തിലിരിക്കവേ രണ്ടാമതും കോവിഡ് ബാധിതനായി; ഭാര്യ സുജയെയും കോവിഡ് ആക്രമിച്ചതോടെ അനുഭവിച്ചത് കടുത്ത മാനസിക സമ്മര്‍ദ്ദം; മലയാളികളായ നവദമ്പതികള്‍ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചു

സ്വന്തം ലേഖകന്‍ മുംബൈ: മലയാളികളായ നവദമ്ബതികളെ മുംബൈയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാര്‍ (34), സുജ (30) എന്നിവരാണ് മരിച്ചത്. അജയകുമാറിന് രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. അസുഖം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന് […]

കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കും ഓൺലൈൻ അവബോധനം നൽകുന്നു; അഴിയൂർ പഞ്ചായത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നു

  സ്വന്തം ലേഖകൻ  അഴിയൂർ : കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും വലിയ രീതിയിൽ ബാധിച്ച അഴിയൂരിൽ മൂന്നാം തരംഗത്തെ നേരിടാൻ സ്ത്രീകൾക്കും കുട്ടികൾക്കും പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓൺലൈൻ അവബോധനം നൽകുന്നു.   വടകര ഐ.എം.എ വനിതാ വിംഗിന്റെ […]

കോവിഡ് ബാധിതർ മാത്രമുള്ള വീട്ടിൽ മൂർഖൻ; രക്ഷാപ്രവർത്തനവുമായി എം എൽ എ അടക്കമുള്ളവർ; കോവിഡ് എനിക്ക് പിടിക്കില്ലന്ന് പറഞ്ഞ് അകത്ത് കയറിയ മൂർഖൻ നിമിഷങ്ങൾക്കകം ചാക്കിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ബാധിതര്‍ മാത്രമുള്ള വീട്ടില്‍ മൂർഖൻ കയറി. ടോയിലറ്റില്‍ കയറി ഇരിപ്പുറപ്പിച്ച മൂര്‍ഖനെ പിടികൂടിയ കഥ പങ്കുവച്ചിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എ . വി കെ പ്രശാന്ത്. കോവിഡ് ഹെല്‍പ് ഡെസ്‌കിലേക്ക് കോള്‍ വന്നതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് […]

സാമൂഹിക അകലം പാലിച്ച് പ്രഭാത- സായാഹ്ന സവാരിയാകാം; സ്റ്റേഷനറി കടകൾ തുറക്കാൻ അനുവാദമില്ല; ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയും

സ്വന്തം ലേഖകൻ തിരുവനന്തപുരം : പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേഷനറി […]

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്താല്‍ ഡിവൈഎസ്പി ആര്‍ ഷാജി പ്രവീണിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; സ്വാമി ശാശ്വതീകാനന്ദയുടെ കൊലയാളിയാണെന്ന വെളിപ്പെടുത്തല്‍ കോളിളക്കം സൃഷ്ടിച്ചു; കേരളത്തിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തി കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകന്‍ കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പ്രിയന്‍ പള്ളുരുത്തി കോവിഡ് ബാധിച്ച് മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശിയായ പ്രിയന്‍ കുറച്ച് ദിവസമായി കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. 2005 ഫെബ്രുവരി 15-ന് ഏറ്റുമാനൂര്‍ […]

കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ഇടുക്കി എംപിയുടെയും എംഎല്‍എയുടെയും ഉദ്ഘാടന മഹാമഹം; കോവിഡ് ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തത് നൂറിലധികം ആളുകള്‍; ഡീന്‍ കുര്യാക്കോസും റോഷി അഗസ്റ്റിനും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് കട്ടപ്പന പൊലീസ്

സ്വന്തം ലേഖകന്‍ കട്ടപ്പന: കട്ടപ്പന നഗരസഭയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കോളേജില്‍ ആരംഭിച്ച കോവിഡ് ഡൊമിസിയലറി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം നടന്നത് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി. നൂറിലേറെ പേരാണ് കട്ടപ്പനയിലെ പരിപാടിയില്‍ പങ്കെടുത്തത്. ഇതിന്റെ മുന്‍നിരയില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും ഇടുക്കി […]

മാസ്കുകൾക്കും സാനിറ്റൈസറിനും പിപിഇ കിറ്റിനും അടിസ്ഥന വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ; പി.പി.ഇ കിറ്റ് 273 രൂപ നിരക്കിൽ ലഭ്യമാകും ;സർജിക്കൽ മാസ്കിന് 4രൂപയും N95 മാസ്കിന് 22 രൂപയും മാത്രം; അമിതവില ഈടാക്കുന്ന മെഡിക്കൽ ഷോപ്പുകൾക്കെതിരെ കർശന നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാസ്കുകൾക്കും സാനിറ്റൈസറിനും പിപിഇ കിറ്റിനും അടിസ്ഥന വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ. N95 മാസ്ക്ക്: *22 രൂപ* സർജിക്കൽ മാസ്ക്ക്: *4 രൂപ* പി.പി.ഇ കിറ്റ്: *273 രൂപ* സാനിറ്റൈസർ: *55 രൂപ* (100ml) എന്നിങ്ങനെയാണ് സർക്കാർ […]