video
play-sharp-fill

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിക്കണ്ട :ഡി.ജി.പി പൊലീസിന് നിർദേശം നൽകി; നടപടി കൊറോണ ഭീതിയിൽ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഇനി ബ്രത്തലൈസർ ഉപകരണം ഉപയോഗിച്ച് പരിശോധിക്കണ്ട. ഡിജിപി പൊലീസിന് നിർദേശം നൽകി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജനങ്ങളിൽ ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദേശം നൽകിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും […]

പൊലീസിന്റെ ഊത്തിനും കൊറോണ ബാധ: ഇനി പറയും വരെ റോഡിലെ ഊത്ത് വേണ്ടെന്ന് ഡി.ജി.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഇനി ബ്രത്തലൈസർ ഉപകരണം ഉപയോഗിച്ച് പരിശോധിക്കണ്ട. ഡിജിപി പൊലീസിന് നിർദേശം നൽകി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജനങ്ങളിൽ ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദേശം നൽകിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും […]

വരൻ എത്തിയത് ചൈനയിൽ നിന്നും ;കൊറോണ ഭീതിയിൽ താലികെട്ട് നടത്തിയില്ല പകരം മുൻകൂട്ടി സദ്യയും മറ്റ് ചടങ്ങുകളും മാത്രം നടത്തി

സ്വന്തം ലേഖകൻ തൃശൂർ : വിവാഹത്തിന് വരൻ എത്തിയത് ചൈനയിൽ നിന്നും, കൊറോണ ഭീതിയിൽ താലിക്കെട്ടും അനുബന്ധ ചടങ്ങുകളും നടത്തിയില്ല, പകരം മുൻകൂട്ടി നിശ്ചയിച്ച സദ്യയും മറ്റ് ചടങ്ങുകളും മാത്രം നടത്തി. എരുമപ്പെട്ടിയൽ ചൊവ്വാഴ്ച നടക്കേണ്ടയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളുമാണ് […]

കൊറോണയൊന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ല, കാശ് മാഡം തന്നെ വച്ചോളൂ : കൊറോണ ബാധിച്ച പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറിൽ നിന്നും പേടിച്ച് കാശ് വാങ്ങാതെ ഓട്ടോ ഡ്രൈവർ

സ്വന്തം ലേഖകൻ തൃശൂർ : കൊറോണയെ ഒന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ല. കാശ് മാഡം തന്നെ കൈയ്യിൽ വെച്ചോളൂ. രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെൺകുട്ടിയെ ചികിത്സിക്കാൻ തൃശൂർ ജനറൽ ആശുപത്രിയിൽ ഓട്ടോയിൽ വന്നിറങ്ങിയ ഡോക്ടറോട് ഓട്ടോ […]

കൊറോണ വൈറസ് സംശയിച്ച് ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചിരുന്ന രണ്ട് പേരെ കാണ്മാനില്ല ; കാണാതായത് വുഹാനിൽ നിന്നും എത്തിയവരെ

സ്വന്തം ലേഖകൻ ഭോപ്പാൽ: കൊറോണ വൈറസ് സംശയിച്ച് ഐസൊലേഷൻ വാർഡിൽ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാനില്ല. കാണാതായത് വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരെ.മധ്യപ്രദേശിലെ ആശുപത്രിയിൽ നിന്നാണ് ഇവരെ കാണാതായത്. കാണാതായതിൽ ഒരാൾ വുഹാൻ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ചുമയും ജലദോഷവും തൊണ്ടവേദനയും […]

കൊറോണയെ തുരത്താൻ പോരാട്ടത്തിന് ഇറങ്ങിയത് വനിതാ ഡോക്ടർ ; ആദ്യം സംശയിച്ചത് ആറ് പേർ ഒരേ രോഗലക്ഷണവുമായി ചികിത്സയ്ക്കായി വന്ന അസ്വാഭാവികതയെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ മുൽമുനയിൽ നിർത്തിയിരിക്കുന്ന കൊറോണയെ തുരത്താൻ പോരാട്ടത്തിന് ഇറങ്ങിയത് വനിതാ ഡോക്ടർ. ആദ്യം സംശയിച്ചത് ആറ് പേർ ഒരേ രോഗത്തിന് ചികിത്സയ്ക്കായി വന്ന അസ്വാഭാവികതയെ. ഒരേ രോഗലക്ഷണങ്ങളുമായി ഒന്നിനു പുറകെ ഒന്നായി രോഗികൾ എത്തിയതോടെ ‘ഇതുവരെ ഇല്ലാത്ത’ […]

വീട്ടുകാർ വിലക്കിയിട്ടും ഉറ്റബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വാശിപിടിച്ച് പെൺകുട്ടി ; ഒടുവിൽ വുഹാനിൽ നിന്നെത്തിയ യുവതിയെ തടഞ്ഞത് കളക്ടർ നേരിട്ടെത്തി

സ്വന്തം ലേഖകൻ തൃശൂർ: വീട്ടുകാർ വിലക്കിയിട്ടും ഉറ്റബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാൻ വാശിപിടിച്ച വിദ്യാർത്ഥിയെ കളക്ടർ നേരിട്ടെത്തി തടഞ്ഞു.തൃശൂർ ജില്ലയിലാണ് വിവാഹത്തിന് പോകാൻ വാശിപ്പിടിച്ച വുഹാനിൽ നിന്നെത്തിയ പെൺകുട്ടിയെ കാണാനാണ് കളക്ടർ നേരിട്ടെത്തിയത്. കൊറോണ ഭീതി കാരണം ചൈനയിൽ നിന്നും വന്നിട്ടുള്ള വരെ […]

എനിക്കിപ്പോൾ കൊറോണ ബാധിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല, ഈ മാസം വിവാഹമാണ്; ചൈനയിൽ നിന്ന് നാട്ടിലെത്താനുള്ള സഹായം ചെയ്യണം : കേന്ദ്രസർക്കാരിനോട് സഹായമഭ്യർത്ഥിച്ച് യുവതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: എനിക്കിപ്പോൾ പനിയില്ല, കൊറോണ ബാധിച്ചതിന്റെ ലക്ഷണങ്ങളും ഇല്ല.ഈ മാസം എന്റെ വിവാഹമാണ്.ചൈനയിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള സഹായങ്ങൾ ചെയ്യണം. കേന്ദ്രസർക്കാരിനോട് സഹായമഭ്യർത്ഥിച്ച് യുവതി രംഗത്ത്. വുഹാനിൽ നിന്നും ഇന്ത്യക്കാരെയും വഹിച്ചെത്തിയ ആദ്യ എയർ ഇന്ത്യ വിമാനത്തിൽ വരേണ്ടതായിരുന്നു […]

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങല്ലേ…! ഇറങ്ങിയാൽ പിടികൂടി നിർദ്ദേശം നൽകാൻ ചൈനീസ് ഡ്രോൺ പിന്നാലെ ഉണ്ടാകും

സ്വന്തം ലേഖകൻ ന്യൂഡൽഹി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാമെന്ന് വിചാരിക്കണ്ട.ഇറങ്ങിയാൽ ആളെ കണ്ടെത്തി നിദ്ദേശം നൽകാ ചൈനീസ് ഡ്രോൺ പിന്നാലെയുണ്ടാകും.ഇത് സംബന്ധിച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയ വയോധികയോട് മാസ്‌ക് ധരിക്കാൻ ഡ്രോൺ ആവശ്യപ്പെടുന്നതും […]

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് : രോഗം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിക്ക് ; രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്കു കൂടി കൊറോണ വൈറസ്. ഗോരം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്ക്.രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു.കാസർകോട് ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് […]