play-sharp-fill
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിക്കണ്ട :ഡി.ജി.പി പൊലീസിന് നിർദേശം നൽകി; നടപടി കൊറോണ ഭീതിയിൽ പശ്ചാത്തലത്തിൽ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിക്കണ്ട :ഡി.ജി.പി പൊലീസിന് നിർദേശം നൽകി; നടപടി കൊറോണ ഭീതിയിൽ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഇനി ബ്രത്തലൈസർ ഉപകരണം ഉപയോഗിച്ച് പരിശോധിക്കണ്ട. ഡിജിപി പൊലീസിന് നിർദേശം നൽകി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ജനങ്ങളിൽ ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദേശം നൽകിയത്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബ്രത്തലൈസർ ഉപയോഗിച്ചുള്ള വാഹനപരിശോധനയക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്യാനും ഡിജിപി നിർദേശം നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group