കൊച്ചിയിൽ മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്കും കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു ; സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനാലായി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് വയസുകാരന്റെ മാതാപിതാക്കൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 14 ആയി. പത്തനംതിട്ടയിൽ 7 […]