video
play-sharp-fill

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഇലക്ട്രിക് ജോലിക്കെത്തിയ തൊഴിലാളിക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് സൈറ്റില്‍ വച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍; തൊഴിലാളികള്‍ നിരീക്ഷണത്തിലായിട്ടും ചടങ്ങ് നടത്താനുറച്ച് ഇടത് മുന്നണി; 500ന്റെ മഹാപാപത്തില്‍ പങ്കെടുക്കാതെ മാതൃകയായി യുഡിഎഫ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് സഹായത്തിന് എത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൈറ്റില്‍ വച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതോടെ ഒപ്പമുള്ള […]

നേതൃനിര പൊളിച്ചെഴുതാനൊരുങ്ങി കോണ്‍ഗ്രസ്; പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് നേതാക്കള്‍ പറയണം; പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തേക്കും; തിരിച്ചടിയില്‍ നിന്നും പാഠം പഠിക്കാതെ പാര്‍ട്ടിക്കു മുന്നോട്ടുപോവാനാവില്ല; നിലപാട് വ്യക്തമാക്കി സോണിയാ ഗാന്ധി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: നേതൃനിരയില്‍ പൊളിച്ചെഴുത്തിനൊരുങ്ങി കോണ്‍ഗ്രസ്. കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് നേതൃമാറ്റം കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നത്. ‘നമുക്കുണ്ടായ തിരിച്ചടികള്‍ പരിശോധിക്കുന്നതിനൊപ്പം നമ്മുടെ വീട് ക്രമീകരിക്കേണ്ടതുണ്ട്. തോല്‍വിക്കുള്ള കാരണമാണ് ആദ്യം തിരിച്ചറിയേണ്ടത്’- സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തക […]

ഹലോ, ഉസ്മാനേ; ഉസ്മാന്‍ ലൈനിലുണ്ടോ?; പണി വീണ്ടും പാളീ, ഞാന്‍ പ്രതിപക്ഷ നേതാവാകും; ചാണ്ടിച്ചന്‍ ജയിച്ചു, പക്ഷേ, ആ ചെറുക്കന്‍ നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ..; ക്യാപ്റ്റന്റെ വരവില്‍ തകര്‍ന്നടിഞ്ഞ് ഉസ്മാനും സംഘവും

തേര്‍ഡ് ഐ ന്യൂസ് കോട്ടയം: കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ തകര്‍ന്നടിഞ്ഞത് നേതാക്കളല്ല, പ്രസ്ഥാനത്തെ നെഞ്ചേറ്റിയ അണികളാണ്. പരാജയത്തിന് പിന്നാലെ യുഡിഎഫ് നേതാക്കളെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. രാഹുല്‍ കടലില്‍ ചാടിയത് പ്രതീകാത്മകമായെന്നാണ് ജനസംസാരം. കോണ്‍ഗ്രസ് ആചാര്യനായ ഉമ്മന്‍ചാണ്ടി ഭാഗ്യം കൊണ്ട് […]

കേന്ദ്ര ഏജന്‍സികളുടെ സര്‍വ്വേ കോണ്‍ഗ്രസിന് അനുകൂലം; യുഡിഎഫിന് 92 മുതല്‍ 102 സീറ്റുകള്‍ വരെ; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ക്കും സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുമായി സാമ്യം; ശോഭയും സുരേന്ദ്രനും ജയിക്കും; ജോസും മുകേഷും സ്വരാജും ജലീലും ഗണേശും കുമ്മനവും തോല്‍ക്കും; മത്സരിക്കുന്ന ഏഴ് മന്ത്രിമാര്‍ പരാജയപ്പെടും

സ്വന്തം ലേഖകന്‍ പത്തനംതിട്ട: യു.ഡി.എഫിന് മുന്‍തൂക്കം പ്രവചിച്ച് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവന്ന സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമായി ഇതിന് സാമ്യമുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് മൂന്ന് അന്വേഷണങ്ങളാണ് നടത്തിയത്. യു.ഡി.എഫിന് 92-102 സീറ്റുകള്‍വരെ പ്രവചിക്കുന്ന റിപ്പോര്‍ട്ടില്‍ ബിജെപിക്ക് […]

പിജെ ജോസഫിന്റെ പോസ്റ്ററിനൊപ്പം രണ്ടില ; വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനെന്ന് ആരോപണം

സ്വന്തം ലേഖകൻ തൊടുപുഴ : പി.ജെ ജോസഫിന്റെ പോസ്റ്ററുകള്‍ക്ക് സമീപം രണ്ടില ചിഹ്നം. ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥി കെ.ഐ ആന്റണിയുടെ ചിഹ്നം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ എല്‍.ഡി.എഫ് ഗൂഡാലോചനയുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി വോട്ട് […]

മലര്‍ന്ന് കിടന്ന് തുപ്പിയ റോസക്കുട്ടിയും പിസി ചാക്കോയും ഉള്‍പ്പെടെയുള്ളവര്‍ മറന്നു പോയ രാഷ്ട്രീയ ഭൂതകാലം;സീറ്റ് കിട്ടാത്തതിൻ്റെ പേരിൽ മൊട്ടയടിക്കാതെ തന്നെ മുടികൊഴിഞ്ഞ കുര്യന്‍ ജോയിയും, തെന്നല ബാലകൃഷ്ണപിള്ളയും മുതല്‍ ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിട്ടും താമരക്കുളത്തിൽ ചാടാത്ത പിജെ കുര്യന്‍ വരെയുള്ളവരാണ് ഈ പാര്‍ട്ടിയുടെ നട്ടെല്ല്; എല്ലാം നേടിയ ശേഷം നിര്‍ണ്ണായക സമയത്ത് കോണ്‍ഗ്രസിനെ കൈവിട്ടവര്‍

ബാലചന്ദ്രൻ കല്‍പ്പറ്റ: 1991 ലെ തെരഞ്ഞെടുപ്പ് കാലം. ഭരണം തിരിച്ച് പിടിക്കാനുറപ്പിച്ച് ഐക്യജനാധിപത്യ മുന്നണി കയ്‌മെയ് മറന്ന് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വര്‍ഗീസ് വൈദ്യര്‍ക്കെതിരെ മത്സരിക്കാന്‍ കരുത്തുറ്റ നേതാവ് തന്നെ വേണം. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി വയനാട്ടിലെ […]

രാജ്യത്തെ ഏറ്റവും മികച്ച ഡിസിസി അദ്ധ്യക്ഷന്‍; മണ്ണില്‍ പടവെട്ടിയ കര്‍ഷകന്റെ മകന്‍; സാധ്യതകള്‍ ഏറെ ഉണ്ടായിട്ടും മുരടിച്ച് പോയ പൂഞ്ഞാറിനെ രക്ഷിക്കാന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനായ ടോമി കല്ലാനി എത്തുമ്പോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: ‘ഒരു തുള്ളി കുടിവെള്ളം കിട്ടുമെന്ന് വിചാരിക്കണ്ട..!’ ആരുടേയും ശാപവാക്കുകളൊന്നുമല്ല ഇത്, ദാഹിച്ച് വലഞ്ഞ് പൂഞ്ഞാറിലെത്തിയാല്‍ ഈ കാര്യം മനസ്സിലുറപ്പിച്ചേക്കണം. കുടിവെള്ള ക്ഷാമമാണ് പൂഞ്ഞാര്‍ മണ്ഡലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തെരഞ്ഞെടുപ്പ് കാലത്ത് വികസന മുന്നേറ്റങ്ങള്‍ എണ്ണിയെണ്ണി […]

സംസ്ഥാനത്ത് സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉറപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും; കോട്ടയവും ഏറ്റുമാനൂരും ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ കേട്ട്‌കേള്‍വി പോലുമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപി; പ്രമുഖരായ പലര്‍ക്കും സീറ്റ് നിഷേധിച്ച് ഞങ്ങള്‍ക്ക് ഭരണം വേണ്ട എന്ന നിലപാട് എടുത്ത് കോണ്‍ഗ്രസും; നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട തീയതി അവസാനിക്കാറായിട്ടും പിണാറായിക്കെതിരെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലുമാകാതെ കോൺഗ്രസ്

ഏ.കെ. ശ്രീകുമാർ കോട്ടയം: എക്‌സിറ്റ് പോള്‍ സര്‍വ്വേകളും രാഷ്ട്രീയ നിരീക്ഷകരും ഉറപ്പിച്ച് പറയുന്ന കാര്യമാണ് സംസ്ഥാനത്ത് സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒന്നുണ്ട്, ഒരു മുന്നണിയും തുടര്‍ച്ചയായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. ഭരണം നല്ലതാണെങ്കിലും അല്ലെങ്കിലും ഒരേ […]

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി;പുരപ്പുറത്ത് നിന്ന് ആരും ചാടണ്ട, കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയില്‍ തന്നെ; നേമത്ത് കെ. മുരളീധരന്‍; തൃപ്പൂണിത്തുറയില്‍ കെ.ബാബു; ആശയോട് മുട്ടാൻ വൈക്കത്ത് പി ആർ സോന; ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അന്തിമ തീരുമാനമായി. നേമത്ത് കെ. മുരളധീരന്‍ സ്ഥാനാര്‍ത്ഥിയാകും. ഉമ്മന്‍ ചാണ്ടി പിന്മാറിയ സാഹചര്യത്തിലാണ് നേമത്ത ചര്‍ച്ചകള്‍ മുരളീധരന്റെ പേരിലേക്ക് എത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ കനത്ത സമ്മര്‍ദ്ദമാണ് ബാബുവിന് തുണയായതെന്നാണ് വിവരം. നേരത്തെ സൗമിനി ജെയ്‌നിന്റെയും […]

കാസര്‍കോട്ട് 10 ഡിസിസി ഭാരവാഹികള്‍ രാജി വച്ചു; മുതിര്‍ന്ന നേതാവ് ഉൾപ്പെടെ ബിജെപിക്ക് ‘കൈ’ കൊടുത്താൽ പണി പാളും; വിമതനീക്കങ്ങൾ നടക്കുന്നത് അതീവ രഹസ്യമായി; തൃക്കരിപ്പൂരില്‍ മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത ജോസഫ് വിഭാഗത്തിന് സീറ്റ് നൽകിയത് ആരെ പേടിച്ച്?

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: ഉദുമയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട്ടെയും തൃക്കരിപ്പൂരിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കാസർഗോഡ് കോണ്‍ഗ്രസില്‍ ഭിന്നത. ഇന്നലെ വൈകീട്ടോടെ തൃക്കരിപ്പൂര്‍, ജോസഫ് വിഭാഗത്തിന് വിട്ട് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ വിമത നീക്കവുമായി രംഗത്ത് വന്നത്. തൃക്കരിപ്പൂരിൽ […]