കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത മെഗാ ഓഫറുകളുമായി ഓക്‌സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്..! ആപ്പിൾ പ്രോഡക്റ്റുകൾക്ക് തകർപ്പൻ ഡിസ്കൗണ്ടുമായി ഓക്‌സിജനിൽ ആപ്പിൾ കില്ലർ സെയിൽ ആരംഭിച്ചു; ഓഫറുകൾ മാർച്ച് 2 മുതൽ 6 വരെ..! അപ്പോൾ എങ്ങനാ? വണ്ടി വിട്ടോ ഓക്സിജനിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: ആപ്പിൾ പ്രോഡക്റ്റുകൾക്ക് വമ്പിച്ച വിലക്കുറവുമായി ഓക്‌സിജനിൽ ആപ്പിൾ കില്ലർ സെയിൽ ആരംഭിച്ചു. കേരളത്തിൽ മറ്റാർക്കും നൽകാനാവാത്ത ഗംഭീര ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഓക്‌സിജൻ ഒരുക്കിയിരിക്കുന്നത്. മാർച്ച് 2 മുതൽ 6 വരെയാണ് ഓഫർ കാലാവധി. കൂടാതെ സമ്മർ സീസൺ പ്രമാണിച്ച് ഏസികളുടെ വമ്പിച്ച സെയിലും ഓക്‌സിജനിലുണ്ട്. മാക്ബുക്ക്, ഐഫോൺ, ഇയർപോഡ്, ഐപാഡ്, ഐവാച്ച് തുടങ്ങിയ എല്ലാ ആപ്പിൾ പ്രോഡക്റ്റുകളും ഡിസ്‌കൗണ്ട് റേറ്റിൽ സ്വന്തമാക്കാവുന്നതാണ്. മാക്ബുക്കുകൾ 79900 രൂപ മുതലും, ഐഫോണുകൾ 59900 രൂപ മുതലും, ഐപാഡുകൾ 30490 രൂപ മുതലും, എയർപോഡ് […]

സംസ്ഥാനത്ത് ഇന്ന് (01/03/2023)സ്വർണവിലയിൽ വർദ്ധനവ്; 120 രൂപ വർദ്ധിച്ച് പവന് 41,280 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന് (01/03/2023)സ്വർണവിലയിൽ വർദ്ധനവ്; 120 രൂപ വർദ്ധിച്ച് പവന് 41,280 രൂപയിലെത്തി സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5160 രൂപയായി. ഇന്ന് ഒരു പവൻ സ്വർണത്തിന് വില 41,280 രൂപയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4265 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ് ഗ്രാമിന് -5160 പവൻ -41,280

സംസ്ഥാനത്ത് ഇന്ന്(27/02/2023) സ്വർണവിലയിൽ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 41,080 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില ഗ്രാമിന് 5135 രൂപയും പവന് 41,080 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 25 ദിവസംകൊണ്ട് സ്വർണവില പവന് 1800 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ സ്വർണവില പവന് 160 രൂപ കുറഞ്ഞ് 41,200 രൂപയിലെത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയായിരുന്നു വില. ഫെബ്രുവരി രണ്ടിന് രണ്ടുതവണയായി 680 രൂപ വർധിച്ച് 42,880 രൂപയായി. […]

കോട്ടയം മണർകാട് ജംഗ്ഷനിൽ വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം വാടകയ്ക്ക്

കോട്ടയം മണർകാട് ജംഗ്ഷനിൽ വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം വാടകയ്ക്ക്. ബാങ്ക്, ക്ലിനിക് ലാബ്, ടെക്സ്റ്റൈൽ, ഷോപ്പ് ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്ക് അനുയോജ്യമായ തരത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ 1850 ചതുരശ്ര അടി സ്ഥലം മണർകാട് ജംഗ്ഷനിലേക്കുള്ള പ്രധാന റോഡിന്റെ മുൻഭാഗത്തായാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 9447278376, 9605163206, 8547470125