പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; അറസ്റ്റിലായ പ്രതികളിലൊരാള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി
സ്വന്തം ലേഖകന്‍ മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി. മുണ്ടക്കയം കരിനിലം പള്ളിപ്പറമ്പില്‍ സേവ്യര്‍, കോരുത്തോട് മടുക്ക ആതിരഭവനില്‍ അജയ് എന്നിവരെയാണ് മുണ്ടക്കയം സി.ഐ വി. ഷിബുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. […]