വണ്ടിയോടിക്കുന്നതിനിടയിൽ കോവിഡ് പോസിറ്റീവാണെന്ന സന്ദേശമെത്തി ; പരിഭ്രാന്തിയിൽ യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു : ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർമാർ തയ്യാറാകാതെ വന്നതോടെ യുവതിയ്ക്ക് നടുറോഡിൽ കഴിയേണ്ടി വന്നത് ഒന്നരമണിക്കൂർ
സ്വന്തം ലേഖകൻ കടയ്ക്കൽ: വണ്ടിയോടിക്കുന്നതിനിടയിൽ കൊവിഡ് പോസിറ്റീവാണെന്നറിഞ്ഞതോടെ പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. യുവതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വെദ്യുതതൂണിൽ ഇടിച്ച് കാർ തല കീഴായി മറിയുകയായിരുന്നു. എന്നാൽ പരിക്കേറ്റ നാൽപതുകാരിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർമാർ തയ്യാറായില്ല. ഇതേ […]