play-sharp-fill

ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിലെത്തിയ ജനുവരി രണ്ട് നവോത്ഥാന ദിനമായി കലണ്ടറിൽ  അടയാളപ്പെടുത്തണം ; അഡ്വ.എ. ജയശങ്കർ

  സ്വന്തം ലേഖകൻ കോട്ടയം : ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിലെത്തിയ ജനുവരി രണ്ട് കലണ്ടറിൽ നവോത്ഥാന ദിനമായി അടയാളപ്പെടുത്തണം. കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് ശബരിമലയിൽ യുവതികളായ ബിന്ദു അമ്മിണിയും കനകദുർഗയും ദർശനം നടത്തിയത്. നവോത്ഥാനത്തിന്റെ വാദമുയർത്തി സർക്കാർ മുൻകൈയ്യെടുത്ത് സംഘടിപ്പിച്ച വനിത മതിലിന്റെ പിറ്റേദിവസമാണ് ഇരുവരും ശബരിമലയിലെത്തിയതെന്നതും ഏറെ പ്രത്യേകതയാണ്. സർക്കാരിന്റെ പിന്തുയോടെയാണ് ഇരുവരും മലചവിട്ടിയതെന്ന ആരോപണവും ഇടതു സർക്കാരിന് തലവേദനയായിരുന്നു. ഈ സംഭവത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് കനകബിന്ദു ഓപ്പറേഷന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് നവോത്ഥാന ദിനമായി സർക്കാർ കലണ്ടറിൽ […]

ബിന്ദു അമ്മിണി അറസ്റ്റിൽ ; വിശദാംശങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്

  സ്വന്തം ലേഖകൻ ഡൽഹി : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി അറസ്റ്റിൽ. വിശദാംശങ്ങൾ പുറത്തുവിട്ട് ഡൽഹി പൊലീസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്താനെത്തിയതിനെ തുടർന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യു. പി ഭവനു മുന്നിൽ കലാപം നടത്താൻ ഭീം ആർമി പ്രവർത്തകർ എത്തിയിരുന്നു . ഇവർക്കൊപ്പമായിരുന്നു ബിന്ദു അമ്മിണിയും . തുടർന്നാണ് ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികളെന്ന പേരിലാണ് ഭീം ആർമി പ്രവർത്തകർ എത്തിയത് .ആദ്യം പെൺകുട്ടികളെ പോസ്റ്ററുകൾ നൽകി അയക്കുകയും പിന്നാലെ […]

ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്‌പ്രേ ഓൺലൈനിൽ നിന്ന് വാങ്ങിയതെന്ന് പ്രതി

സ്വന്തം ലേഖിക കൊച്ചി : കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫീസിനുമുന്നിൽ ഭൂമാത ബ്രിഗേഡ് പ്രവർത്തക ബിന്ദു അമ്മിണിയുടെ മുഖത്ത് അടിച്ച കുരുമുളക് സ്പ്രേ വാങ്ങിയത് ഓൺലൈനിൽ നിന്ന് വാങ്ങിയതാണെന്ന് പ്രതി സമ്മതിച്ചു. ആക്രമണം നടത്തിയ കണ്ണൂർ, എരിവേശി, പുല്ലായിക്കുടി വീട്ടിൽ ശ്രീനാഥ് പത്മനാഭൻ (28) അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഹിന്ദു ഹെൽപ്ലൈൻ എന്ന വിഭാഗത്തിന്റെ നേതാവാണ്. എംസിഎ കഴിഞ്ഞ ഇയാൾ വർഷങ്ങളായി കൊച്ചിയിൽ ആസാദ് റോഡിലാണ് താമസം. ജോലിയൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു. സംഘപരിവാറിൽ നിന്ന് പുറത്താക്കിയ പ്രതീഷ് വിശ്വനാഥ് രൂപീകരിച്ച പാർട്ടിയാണ് അന്താരാഷ്ട്ര […]

ഇനി ഞങ്ങൾ ശബരിമലയിലേക്ക് ഇല്ല, എന്നാൽ മലകയറാൻ വരുന്ന സ്ത്രീകളെ സഹായിക്കും ; ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും

  സ്വന്തം ലേഖകൻ കണ്ണൂർ: ശബരിമലയിലെ സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കാൻ സാദ്ധ്യതയില്ലെന്ന് തന്നെയാണ് വിശ്വാസമെന്ന് കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും കനകദുർഗയും തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. 50 വയസിന് താഴെയുള്ള സ്ത്രീകൾക്കും ശബരിമലയിലെത്താമെന്ന സുപ്രീംകോടതിവിധി വന്നതിന്‌ശേഷം ഞങ്ങൾ ഞങ്ങൾ ശബരിമലയിൽ എത്തിയതൊടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങൾ തന്നെ ശബരിമലയിൽ പോകുന്നതിൽ അർത്ഥമില്ല. ഇനി പുതിയ ആളുകൾ പോകട്ടെയെന്ന് ബിന്ദു പറഞ്ഞു. ശബരിമലയിലെത്താൻ ചില സ്ത്രീകൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാൻ ‘നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ’യെന്ന പേരിൽ […]