താനടക്കമുള്ള സത്രീ തടവുകാരെ പൂർണ്ണ നഗ്നരാക്കി നിർത്തി ; ഷെമീറിനോട് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു: ഗുരുതര ആരോപണവുമായി കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിന്റെ ഭാര്യ

സ്വന്തം ലേഖകൻ തൃശൂർ: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. കഞ്ചാവ് കേസിൽ പൊലീസ് പിടികൂടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയും ചെയ്ത ഷെമീർ  നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തി ഭാര്യ സുമയ്യാണ് രംഗത്ത് എത്തിയിരിക്കുന്നത്. അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണുമരിച്ചെന്നു വരുത്തി തീർക്കാനായിരുന്നു  ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു. കഞ്ചാവു കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽനിന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ 30നാണു ഷെമീറിന് റിമാൻഡ് പ്രതികളെ […]

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് ലക്ഷണങ്ങൾ ; കൊവിഡ് പരിശോധന നാളെ

സ്വന്തം ലേഖകൻ ന്യുഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെതുടർന്ന് നാളെ രാവിലെ കോവിഡ് പരശോധന നടത്തും. കഴിഞ്ഞ ദിവസം മുതൽപനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കെജരിവാൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. തുടർന്ന് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് നാളെ പരശോധന നടത്തുന്നത്. രാജ്യത്ത് കോവിഡ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ആശുപത്രികളിൽ ഡൽഹിക്കാർക്ക് മാത്രമായി ചികിത്സ പരിമിതിപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവും പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ആശുപത്രികളിൽ ചികിത്സ സമയത്ത് ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും സർക്കാർ പുറത്തിറക്കി. വോട്ടർ ഐഡി, ബാങ്ക് […]

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല ; തകർന്നടിഞ്ഞത് കെജ്‌രിവാൾ എന്ന നന്മമരത്തെ വീഴ്ത്തുകയെന്ന ബിജെപിയുടെ തന്ത്രം

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിയസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പറഞ്ഞതു പോലെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. കെജ്‌രിവാളിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ മോദിക്കും അമിത്ഷായ്ക്കും ദയനീയ തോൽവി. അതോടൊപ്പം ഡൽഹിയിൽ കോൺഗ്രസും തകർന്നടിഞ്ഞു. നെഗറ്റീവ് കാമ്പയിൻ അതിന്റെ ഉച്ചസ്ഥായിയിലെത്തിച്ചിട്ടും ഡൽഹി ജനത ബിജെപിക്ക് മുന്നിൽ വാതിൽ തുറന്നില്ല. പ്രചാരണം എപ്പോഴും വോട്ടാകണമെന്നില്ല. പ്രചാരണവും അതിന്റെ കൊഴുപ്പും ജനം കണക്കിലെടുത്തിരുന്നെങ്കിൽ ബിജെപി വിജയം നേടിയേനെ. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 63 സീറ്റ്, ബി.ജെ.പിയ്ക്ക് 7 സീറ്റ് എന്നിങ്ങനെ ഇരുപാർട്ടികളുമാണ് എഴുപത് സീറ്റുകളും പിടിച്ചെടുത്തത്. കോൺഗ്രസിന് ഇത്തവണയും […]