video
play-sharp-fill

മണലില്‍ തെന്നി റോഡിന് നടുവിലേക്ക് വീണു, പിന്നാലെ എത്തിയ കാര്‍ ദേഹത്ത് കയറി; ബൈക്ക് യാത്രികന്‍ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മഴയെ തുടര്‍ന്ന് റോഡിലേക്ക് ഒലിച്ചെത്തിയ മണലില്‍ തെന്നി വീണ ബൈക്ക് യാത്രക്കാരൻ ദേഹത്ത് കാര്‍ കയറി മരിച്ചു. പാണപിലാവ് കരിമാലിപ്പുഴ കെ എം അനില്‍കുമാര്‍ (സജി-55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയില്‍ എംഇഎസ് കോളേജിനും […]

ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഇടുക്കി മൂലമറ്റത്താണ് സംഭവം; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ മൂലമറ്റം: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പ്രവിത്താനം വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ജോസ്‌വിനെ പരിക്കുകളോടെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് […]

നിയന്ത്രണംവിട്ട ഓട്ടോ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്; തോട്ടിലേയ്ക്ക് മറിഞ്ഞ ഓട്ടോയിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ട് ദമ്പതികള്‍

സ്വന്തം ലേഖകൻ മാവേലിക്കര: കോടതിയ്ക്ക് സമീപം തോട്ടിലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.കട്ടച്ചിറ സ്വദേശി രംഗനാഥിനാണ് പരിക്കേറ്റത്.ഇയാള്‍ ജില്ലാ ആശുപത്രയില്‍ ചീകിത്സ തേടി. ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു ടിഎ കനാലിലേക്കു ചേരുന്ന കലുങ്കിന്റെ കൈവരിയില്ലാത്ത ഭാഗത്തു കൂടി താഴേക്കു വീഴുകയായിരുന്നു.യാത്രക്കാരായ ദമ്പതികള്‍ […]

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ്സ് പിന്നിലേയ്ക്കുരുണ്ട് അപകടം; നാല് വാഹനങ്ങളിൽ ഇടിച്ചു; അപകടം നടന്നത് പുളിമൂട് ജംഗ്ഷനിൽ

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് പിന്നിലേയ്ക്കുരുണ്ട് അപകടം. കോട്ടയം പുളിമൂട് ജംഗ്ഷനിൽ രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്.പിന്നിലേയ്ക്കുരുണ്ട കെഎസ്ആർടിസി ബസ് നാല് വാഹനങ്ങൾ ഇടിക്കുകയായിരുന്നു. പുളിമൂട് ജംഗ്ഷനിൽ നിർത്തിയ ശേഷം മുന്നോട്ടെടുത്ത് ടിബി റോഡിലേയ്ക്കു […]

അഞ്ചുവർഷം മുൻപുണ്ടായ വാഹനാപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ടു; കോട്ടയം തിരുവാതുക്കൽ സ്വദേശിയായ യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം

സ്വന്തം ലേഖകൻ കോട്ടയം: അഞ്ച് വർഷം മുൻപ് വാഹനാപകടത്തിൽ ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം. തിരുവാതുക്കൽ കൊച്ചുപറമ്പിൽ മുനീറി (26)നാണ് നഷ്ടപരിഹാരം അനുവദിച്ചത്. അഡിഷനൽ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി പി എൽസമ്മ ജോസഫാണ് ഉത്തരവിട്ടത്. […]

ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് അപകടം; തലയിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..! ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ തൃശ്ശൂർ: തൃശ്ശൂർ അന്തിക്കാട് വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടിൽ ഷീജയാണ് (55) മരിച്ചത്. ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. ഷീജയുടെ ഭർത്താവ് ശശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നിൽ ലോറിയിടിച്ചതിനെ തുടർന്ന് […]

ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം;ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ : ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം. തോട്ടപ്പള്ളി പഴയ ചിറ വീട്ടിൽ മഞ്ചേഷ് (36) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം […]

അഴിയാക്കുരുക്കായി കേബിളുകൾ..! തൃശൂരിൽ കേബിളിൽക്കുരുങ്ങി അപകടം; ബൈക്ക് മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്ക്

സ്വന്തം ലേഖകൻ തൃശൂർ: കേബിളിൽക്കുരുങ്ങി വീണ്ടും അപകടം. തൃശ്ശൂർ തളിക്കുളത്ത് ദേശീയപാതയിൽ വിലങ്ങനെ കിടന്ന കേബിളിൽ കുരുങ്ങിയ ബൈക്ക് മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്ക്. തളിക്കുളം ഗവൺമെന്റ് ഹൈസ്കൂളിന് മുന്നിലായിരുന്നു അപകടം നടന്നത്. ഹാഷ്മി നഗർ സ്വദേശി കൊടുവത്ത് പറമ്പിൽ ശോഭന,മകൻ […]

കണ്ണൂരിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം ; വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത് ; പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിൽ

സ്വന്തം ലേഖകൻ കണ്ണൂർ : കണ്ണൂരിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർ തോമസ് വർഗീസ് (49) ആണ് മരിച്ചത്. കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം.സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോയാണ് സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ […]

കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണു ; അപകടസമയം വാഹനത്തിൽ യുകെജി കുട്ടികൾ ഉൾപ്പെടെ ഇരുപതോളം വിദ്യാർഥികൾ; ആർക്കും പരുക്കില്ല ; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും, നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഡ്രൈവർ തേവര പോലീസിൽ പരാതി നൽകി

സ്വന്തം ലേഖകൻ കൊച്ചി : കൊച്ചിയിൽ സ്‌കൂൾ കുട്ടികളുമായി പോയ വാഹനം വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് അപകടം.യൂകെജി കുട്ടികൾ ഉൾപ്പടെ ഇരുപതോളം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. ഇന്ന് രാവിലെ സെന്റ് തെരേസാസ് […]