video
play-sharp-fill

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലോറിയിടിച്ച് വ്യാഴാഴ്ച മാത്രം മരിച്ചത് രണ്ട് കുട്ടികൾ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കുട്ടികൾ. എറണാകുളത്തും കണ്ണൂരിലുമുണ്ടായ അപകടങ്ങളിലാണ് കുട്ടികൾ മരിച്ചത്. എറണാകുളത്തെ ചെങ്ങമനാട് ഒൻപത് വയസുകാരനും കണ്ണൂരിലെ പാനൂരിൽ ബൈക്കിൽ മിനി ലോറി ഇടിച്ച് ഏഴ് വയസുകാരിയുമാണ് മരിച്ചത്. എറണാകുളത്ത് ഉണ്ടായ […]

വിനോദ സഞ്ചാരികൾ യാത്രചെയ്തിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു ; നിരവധി പേർക്ക് പരിക്ക് ; സംഭവം മൂന്നാറിൽ

സ്വന്തം ലേഖകൻ ഇടുക്കി : വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ട്രാവലറിന്റെ ഡ്രൈവറായി കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്. മൂന്നാറിൽ സാന്റോസ് കോളനിക്ക് സമീപത്താണ് അപകടം ഉണ്ടായത്. […]

സ്‌കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർത്ഥിക്ക് അതേ ബസിടിച്ച് ദാരുണാന്ത്യം ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ പേരാവൂർ: സ്‌കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർത്ഥിക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിടിച്ച് ദാരുണാന്ത്യം. സഹോദരനൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ എൽ.കെ.ജി വിദ്യാർത്ഥിയാണ് മരണപ്പെച്ചത്. പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി മുഹമ്മദ് റഫാൻ (5) ആണ് […]

മുന്നിലിരുന്ന പെൺകുട്ടി ഗ്ലാസ് പൊട്ടി പുറത്തേക്ക് തെറിച്ചു വീണു, ആംബുലൻസ് വരുന്നത് വരെ വഴിയിൽ തന്നെ കിടന്നു : ബസും കണ്ടെയ്‌നർ ലോറിയും തമ്മിൽ ഇടിച്ചുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ യാത്രക്കാർ

സ്വന്തം ലേഖകൻ കോയമ്പത്തൂർ : ബസിന്റെ മുന്നിലിരുന്ന പെൺകുട്ടി ഗ്ലാസ് പൊട്ടിത്തെറിച്ച് റോഡിലേക്ക് വീണു. ആംബുലൻസ് വരുന്നത് വരെ അവൾ വഴിയിൽ കിടന്നു.വ്യാഴാഴ്ച്ച പുലർച്ചെ ബസും കണ്ടെയനർ ലോറിയും ഇടിച്ചുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ ബസിലെ യാത്രക്കാർ കരകയറിയിട്ടില്ല. അപകടം […]

മാധ്യമപ്രവർത്തകൻ കാറിടിച്ച് കൊലപ്പെട്ട സംഭവം ; സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. കേസിൽ ഇതുവരെ പൊലീസ് കുറ്റപത്രം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ […]

സെൽഫിയെടുക്കാൻ റെയിൽവേ മേൽപ്പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടി മരിച്ചു ; രക്ഷപെടാൻ പുഴയിലേക്ക് ചാടിയ സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കൊൽക്കത്ത: സെൽഫിയെടുക്കാൻ റെയിൽവേ മേൽപ്പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടി മരിച്ചു. യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ഈ ദാരുണ സംഭവം നടന്നത്. മൈനഗുരിയിലെ ഒരു കോച്ചിംഗ് […]

അമിത വേഗതയിൽ പാഞ്ഞ സ്വകാര്യ ബസിന്റെ പിൻവാതിലൂടെ റോഡിലേക്ക് തെറിച്ച് വീണ് ഗൃഹനാഥൻ മരിച്ചു

സ്വന്തം ലേഖകൻ മാവേലിക്കര : അമിത വേഗതയിൽ പാഞ്ഞ ബസിന്റെ ഡോറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര വെട്ടിയാർ ഗോകുലം ചന്ദ്രമോഹൻ തമ്പി (66) ആണ് മരിച്ചത്. അമിത വേഗതയിലായിരുന്ന സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് വാതിൽ അടിച്ചിട്ടില്ലായിരുന്നു. വിദേശ […]

മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു : മരിച്ചത് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.അപകടത്തെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ ചെറിയാൻ (85) ആണ് മരിച്ചത്. ശനിയാഴ്ച മണർകാട് പള്ളിയ്ക്കു മുന്നിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. മണർകാട് ഇല്ലിവളവ് […]

കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി നാല് മരണം ; കാറിലുണ്ടായിരുന്ന നാല് പേർ പൊലീസ് കസ്റ്റഡിയിൽ

  സ്വന്തം ലേഖകൻ തൃശ്ശൂർ: കാൽനടയാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി നാല് പേർ മരിച്ചു. കൊറ്റനെല്ലൂർ സ്വദേശി തേരപ്പിള്ളി വീട്ടിൽ സുബ്രൻ (59), മകൾ പ്രജിത (23), കൊറ്റനെല്ലൂർ കണ്ണന്തറ വീട്ടിൽ ബാബു (54), മകൻ വിപിൻ (29) എന്നിവരാണ് അപകടത്തിൽ മരിച്ചത്. […]

വൈക്കത്ത് ബസ് കാറിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം ; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

  സ്വന്തം ലേഖകൻ കോട്ടയം : വൈക്കത്ത് ബസ് കാറിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാലു പേർ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വൈക്കം ആലപ്പുഴ റൂട്ടിൽ ചേരിൻ ചുവട്ടിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. മൂന്നു […]